Advertisement

മീ ടൂ; വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി ഗായിക ചിന്മയി

എഎസ്ജി തുഷാർ മെഹ്തയെ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയായി നിയമിച്ചു

അഡീഷ്ണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയായിരുന്ന തുഷാർ മെഹ്തയെ പുതിയ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയായി നിയമിച്ചു. ക്യാബിനെറ്റിന്റെ അപ്പോയിൻമെന്റ്...

ലുധിയാന ഫാക്ടറിയിൽ തീപിടുത്തം; നാലു പേർ മരിച്ചു

ലുധിയാനയിൽ വസ്ത്രനിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം. അപകടത്തിൽ നാല് പേർ മരിച്ചു. ലുധിയാനയിലെ കല്യാൺ...

ശബരിമല യുവതീ പ്രവേശന വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ്; പ്രതികരിക്കാതെ കേന്ദ്ര നിയമമന്ത്രി

ശബരിമലയിലെ യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ്...

മോദിക്കെതിരെ ശശി തരൂരിന്റെ ‘floccinaucinihilipilification’; അര്‍ത്ഥം അന്വേഷിച്ച് സോഷ്യല്‍ മീഡിയ

ഇന്നേവരെ കേള്‍ക്കാത്ത ഇംഗ്ലീഷ് വാക്കുകള്‍ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ ശശി തരൂര്‍ എംപി ബഹുദൂരം മുന്‍പിലാണ്. തരൂര്‍ ട്വിറ്ററിര്‍ കുറിക്കുന്ന...

ഡൽഹി ഗതാഗത മന്ത്രിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്

ഡൽഹി ഗതാഗത മന്ത്രിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗാഹ്ലോട്ടിന്റെ വീട്ടിലാണ് റെയ്ഡ്. കൈലാഷ്...

മീ ടൂ; നാനാ പടേക്കർ അടക്കമുള്ള ആരോപണ വിധേയർക്ക് വനിതാ കമ്മീഷന്റെ നോട്ടീസ്

മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി നടന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നാനാ പടേക്കർ അടക്കമുള്ള ആരോപണ വിധേയരോട് പത്ത് ദിവസത്തിനകം മറുപടി...

റാഫേൽ ഇടപാട്; വിവരങ്ങൾ നൽകണമെന്ന് സുപ്രീം കോടതി

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകണമെന്ന് സുപ്രീംകോടതി. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച് യുപിഎ, എൻഡിഎ കാലഘട്ടത്തിൽ...

മീടൂ; എംജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് മനേകാ ഗാന്ധി

പീഡനാരോപണം നേരിടുന്ന കേന്ദ്രസഹമന്ത്രി എംജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ‘അന്വേഷണം...

തിത്‌ലി ചുഴലികാറ്റ്;ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്ത് റെഡ് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്‌ലി ചുഴലികാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്ക്. ഒഡീഷയുടെ 530 കിലോമീറ്റര്‍ അടുത്ത് എത്തിയ ചുഴലികാറ്റ്...

Page 3685 of 4444 1 3,683 3,684 3,685 3,686 3,687 4,444
Advertisement
X
Top