Advertisement

ഹാര്‍ദിക് പട്ടേല്‍ നിരാഹാര സമരം അവസാനിപ്പിച്ചു

ഉത്തർപ്രദേശിലെ കെമിക്കൻ ഫാക്ടറിയിൽ സ്‌ഫോടനം; ആറ് മരണം; എട്ട് പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം. അപകടത്തിൽ ആറ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ...

13,000 കിമി ട്രാക്ക് നവീകരണവുമായി ഇന്ത്യന്‍ റെയില്‍വേ

ദേശീയ ഗതാഗത സംവിധാനത്തില്‍ ഏറ്റവുമധികം വാര്‍ഷിക ചെലവ് വരുന്ന ട്രാക്ക് വൈദ്യുതീകരണത്തിനാണ് റെയില്‍വേയുടെ...

തെലങ്കാന തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ്-ടിഡിപി-സിപഐ സഖ്യം

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ്, ടിഡിപി (തെലുഗു ദേശം പാർട്ടി), സിപിഐ സഖ്യം...

പടക്കം ഇറക്കുന്നതിനിടെ പൊട്ടിത്തെറി; മൂന്ന് മരണം

ഇറോഡിൽ പടക്കം ഇറക്കുന്നതിനിടെ പൊട്ടിത്തെറി. മൂന്ന് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഈറോഡ് ശാസ്ത്രിനഗറിൽ പിള്ളയാർ തെരുവിലാണ്...

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇന്ധനവില കുറച്ചു

കുതിച്ചുയരുന്ന ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കാത്ത സാഹചര്യത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാറുകള്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില...

തെലങ്കാനയിലെ ബസ് അപകടം; മരണം 45ആയി

തെലങ്കാനയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 45ആയി. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. നിരവധി പേര്‍ക്ക്...

ഗെയില്‍ ഇന്ത്യ ലിമിറ്റഡ് 5,500 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍കൂടി വ്യാപിപ്പിക്കുന്നു

ഇന്ത്യന്‍ ഗ്യാസ് കമ്പനിയായ ഗെയില്‍ ഇന്ത്യ ലിമിറ്റഡ് 5,500 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍കൂടി വ്യാപിപ്പിക്കുന്നു. സമ്പാദനശേഷി അമ്പത് ശതമാനത്തിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ്...

മുബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

മുബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു. വ്യവസായ മേഖലയിലാണ് സംഭവം. കിഴക്കന്‍ അന്ധേരിയിലെ വ്യവസായ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.  ആളപായമില്ല. രാവിലെ പത്തരയോടെയാണ് സംഭവം....

‘പെട്രോള്‍ 55 രൂപയ്ക്കും ഡീസല്‍ 50 രൂപയ്ക്കും നല്‍കാന്‍ സാധിക്കും’; ഗഡ്കരിയുടെ സ്വപ്‌നങ്ങള്‍

ഇന്ധനവില അതിവേഗത്തില്‍ കുതിക്കുമ്പോഴാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പുതിയ സ്വപ്നം. പെട്രോള്‍ 55 രൂപയ്ക്കും ഡീസല്‍ 50 രൂപയ്ക്കും നല്‍കാനാകുന്ന...

Page 3702 of 4442 1 3,700 3,701 3,702 3,703 3,704 4,442
Advertisement
X
Top