
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ...
ഭീമ-കൊരെഗോൾ ആക്രമണവുമായി ബന്ധപ്പെട്ട് സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുൺ ഫെരേര, വെർണൻ...
നിരോധിത നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി കേന്ദ്ര ബാങ്കിന്റെ സ്ഥിരീകരണം. കേന്ദ്രബാങ്കിന്റെ...
പ്രേമത്തിൽ നിന്നും വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാനായി ആൺകുട്ടിയുടെ കയ്യിൽ പെൺകുട്ടിയെ കൊണ്ട് രാഖി കെട്ടിക്കാൻ അധ്യാപകർ ശ്രമിക്കുന്നതിനിടെ യുവാവ് കെട്ടിടത്തിൽ നിന്നും...
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ ആശുപത്രിയിൽ. ഇന്നലെ രാത്രി 9 മണിയോടെയാണ് ചെന്നൈയിലെ അപ്പോളോ...
മുംബൈയിൽ പതിനാറുകാരൻ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നു. രാത്രിയിൽ ഫോൺ സംഭാഷണങ്ങൾ ഉറക്കത്തിന് തടസമായ ദേഷ്യത്തിലാണ് പതിനാറുകാരൻ സഹോദരിയെ കൊലപ്പെടുത്തിയത്....
ജമ്മുകാശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. മുന്‍വാര്‍ഡില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് വധിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങളും...
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ മണ്ടന്‍ പരാമര്‍ശങ്ങള്‍ അവസാനിക്കുന്നില്ല. താറാവ് നീന്തുന്ന കുളത്തില്‍ ഓക്‌സിജന്റെ അളവ് കൂടുതലായിരിക്കുമെന്ന ബിപ്ലബിന്റെ...
ആശുപത്രിയിൽ എല്ലാ രോഗികൾക്കും ഉപയോഗിച്ചത് ഒരേ സിറിഞ്ച്. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. 25 പേർ ഗുരുതരാവസ്തയിൽ ആശുപത്രിയിൽ കഴിയുകയാണ്. മധ്യപ്രദേശിലെ...