Advertisement

തപാല്‍ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്‌കരിച്ചു

കാലയുടെ റിലീസ് തടയാനാകില്ല; സുപ്രീം കോടതി

രജനീകാന്ത് ചിത്രമായ കാലയുടെ റിലീസ് തടയാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. രാജശേഖരന്‍ സമര്‍പ്പിച്ച...

കര്‍ണാടകത്തില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിഎസ്പിക്കും മന്ത്രി

കര്‍ണാടകത്തില്‍ 23 മന്ത്രിമാരെ ഉള്‍പ്പെടുത്തി എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭാ വികസിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന്...

വായ്പാ നിരക്കില്‍ വര്‍ധന

റിപ്പോ നിരക്കില്‍ വര്‍ധനവ്. റിപ്പോ നിരക്ക് കാല്‍ ശതമാനത്തോളം വര്‍ധിപ്പിച്ച് 6.25 ശതമാനമായി...

തൂത്തുക്കുടി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാൻ വിജയ് എത്തി

തൂത്തുക്കുടി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാൻ നടൻ വിജയ് എത്തി. ഓരോ കുടുംബത്തിനും സമാശ്വാസമായി ഒരു ലക്ഷം രൂപ വീതം...

കര്‍ണാടകത്തിലെ മന്ത്രിസഭാ വിപുലീകരണം; സത്യപ്രതിജ്ഞ ആരംഭിച്ചു

എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയിലേക്ക് പുതിയ 23 മന്ത്രിമാര്‍ കൂടി. മന്ത്രിസഭാ വിപുലീകരണത്തോടനുബന്ധിച്ച് പുതിയ 23 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ആരംഭിച്ചു....

ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിലിരുന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ചു; വീഡിയോ

ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മൊബൈൽ പൊട്ടിത്തെറിച്ചു. മുംബൈയിലെ ബാന്ദുപ്പിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പോക്കറ്റിലിരുന്ന ഫോൺ എടുത്തപ്പോൾ അതിൽ നിന്നും...

ബിജെപി കര്‍ഷകരെ ദ്രോഹിക്കുന്ന പാര്‍ട്ടി: ശിവസേന

ബിജെപിയെ തുടരെ തുടരെ വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. 2019 ല്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന ആവര്‍ത്തിച്ചിരിക്കുകയാണ്. കര്‍ഷകരെ ദ്രോഹിക്കുന്ന...

ട്രെയിൻ യാത്രയിൽ ലഗേജ് നിയന്ത്രണം കർശനമാക്കാനൊരുങ്ങി റെയിൽവേ

ട്രെയിൻ യാത്രയിൽ ലഗേജിനു നിയന്ത്രണം കർശനമാക്കാൻ റെയിൽവേയുടെ നീക്കം. പണമടയ്ക്കാതെ അധിക ലഗേജുമായി സഞ്ചരിക്കുന്നവർ ഇനി മുതൽ നിലവിലെ ഫീസിന്റെ...

കാലയുടെ റിലീസ് തടയരുതെന്ന് കര്‍ണ്ണാടക ഹൈക്കോടതി

ര​ജ​നീ​കാ​ന്ത് ചി​ത്രം ‘കാ​ല​’യു​ടെ റി​ലീ​സ് ത​ട​യ​രു​തെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി. സെ​ൻ​സ​ർ സ​ർ​ട്ടി​​ഫി​ക്ക​റ്റ് ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ പി​ന്നെ സി​നി​മയുടെ റി​ലീ​സ് ത​ട​യാ​ൻ...

Page 3765 of 4440 1 3,763 3,764 3,765 3,766 3,767 4,440
Advertisement
X
Top