Advertisement

സാൻട്രോ കാറിലെത്തി ചോരക്കുഞ്ഞിനെ തെരുവിലുപേക്ഷിച്ചു; ദൃശ്യങ്ങൾ പുറത്ത്

കമിതാക്കളെന്ന് സംശയം; യുവതിയെയും യുവാവിനെയും തല്ലി ചതച്ചു

കമിതാക്കളെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും ഒരു സംഘം ആളുകൾ തല്ലി ചതച്ചു. ജാർഖണ്ഡിലെ ബോറോക്കോയിലാണ് സംഭവം. വീഡിയോയിൽ യുവതിയെയും യുവാവിനെയും...

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രണബ് നാഗ്പൂരില്‍; അനിഷ്ടം പരസ്യമാക്കി മകള്‍

ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്ത്...

രണ്ടര രൂപയ്ക്ക് പാഡ്; സുവിധ പാഡുകൾ വിപണിയിൽ

കേന്ദ്രസർക്കാരിന്റെ സുവിധ പാഡ് വിപണിയിൽ. രണ്ടര രൂപയാണ് പാഡിന്റെ വില. പ്രധാനമന്ത്രി ഭാരതീയ...

ഇനി മുതൽ മദ്യം വാങ്ങുമ്പോൾ ‘പശു സെസ്സ്’ നൽകണം

രാജസ്ഥാനിൽ ഇനി മദ്യം വാങ്ങുന്നവർ ‘പശു സെസ്സ്’ നൽകണം. മദ്യത്തിന്റെ വിലയ്‌ക്കൊപ്പം സർചാർജ് ആയി നിശ്ചിത തുക കൂടി ഈടാക്കാനാണ്...

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് കൊണ്ട് പാട്ട് കേട്ട യുവാവ് ഷോക്കേറ്റ് മരിച്ചു

മൊ​ബൈ​ൽ ഫോ​ണി​ൽ നിന്ന് ഹെ​ഡ് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു പാ​ട്ടു​കേ​ൾ​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു യു​വാ​വ് മ​രി​ച്ചു.ത​ഥ് സിം​ഗ് എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണു മ​രി​ച്ച​ത്. മൊബൈല്‍...

ലൈംഗിക പീഡനം; ഡിഐജിക്കും ഡിഎസ്പിക്കും പത്തുവർഷം തടവ്

ലൈംഗിക പീഡനക്കേസിൽ മുൻ ഡിഐജി അടക്കം അഞ്ചുപേർക്ക് പത്തുവർഷം തടവ്. പ്രായപൂർത്തിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ പ്രത്യേക കോടതി വിധി...

മെഴുക് മ്യൂസിയത്തിൽ വിരാട് കോഹ്‌ലിയും

ലോക പ്രശസ്തമായ ലണ്ടനിലെ മാഡം ടുസാഡ്‌സ് മെഴുകു മ്യൂസിയത്തിന്റെ ഇന്ത്യൻ പതിപ്പിൽ ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട്...

റിലീസിന് മുമ്പ് കാല ഇന്റര്‍നെറ്റില്‍

റിലീസിന് മുമ്പ് രജനി ചിത്രം കാല ഇന്റര്‍നെറ്റിലെത്തി. ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പു​റ​ത്താ​യ​ത്....

അധികാരത്തിലെത്തി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷക വായ്പകള്‍ എഴുതിതള്ളും: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസങ്ങള്‍ക്കകം കര്‍ഷക...

Page 3764 of 4440 1 3,762 3,763 3,764 3,765 3,766 4,440
Advertisement
X
Top