Advertisement

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം

എസ്എസ്‌സി, പിഎസ്‌സി പരീക്ഷകള്‍ക്ക് ചിത്രീകരണ സംവിധാനം വേണം; സുപ്രീം കോടതി

എസ്എസ്‌സി, പിഎസ്‌സി പരീക്ഷകളുടെ നടത്തിപ്പ് വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് സുപ്രീംകോടതി. എസ്എസ്‌സി, പിഎസ്‌സി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായും ചിത്രീകരിക്കണം. പരീക്ഷയും അഭിമുഖവും അടക്കമുള്ളവയുടെ...

മോദിയെ ഭയന്ന് കീരിയും പാമ്പും പട്ടിയും പൂച്ചയും ഒന്നിക്കുന്നു; പ്രതിപക്ഷ ഐക്യത്തെ താറടിച്ച് അമിത് ഷാ

മോദി ഭരണകൂടത്തിനെതിരെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ കളിയാക്കി ബിജെപി...

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; നാല് മരണം

തമിഴ്‌നാട്ടിലെ ശിവകാശിയിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ നാല് മരണം. സ്‌ഫോടനത്തില്‍ ഒട്ടേറെ...

പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റ് ഹോം പേജില്‍ ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍ തെളിഞ്ഞതോടെ ഇതിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സംശയിക്കുന്നു....

സോണിയ ഗാന്ധിയായി സൂസന്‍ ബെര്‍നര്‍ട്ട് ; ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ഒരുങ്ങുന്നു

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നു. അനുപം ഖേര്‍ ഡോ. മന്‍മോഹന്‍ സിംഗ് ആയി ചിത്രത്തില്‍...

‘ഭാര്യയും മക്കളും ഇല്ലാതിരുന്നത് നന്നായി; പതഞ്ജലിയാണ് എനിക്ക് എല്ലാം’: ബാബാ രാംദേവ്

“ഭാര്യയും മക്കളും കുടുംബത്തിന്റെ പ്രാരാബ്ദങ്ങളും ഇല്ലാതിരുന്നത് നന്നായി. ഞാന്‍ ഏറ്റവും സന്തോഷമായിരിക്കുന്നത് സ്വന്തമായി ഒരു കുടുംബം ഇല്ലാത്തതിനാലാണ്. എപ്പോഴും സന്തോഷവാനായിരിക്കുന്നത്...

ലാലു പ്രസാദസ് യാദവിന്റെ മകൻ വിവാഹം കഴിക്കുന്നത് ഐശ്വര്യ റായിയെ

ആർ.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. ബിഹാർ മുൻ മുഖ്യമന്ത്രി ദരോഗ പ്രസാദ്...

‘ആദ്യം ഞങ്ങള്‍ക്ക് ജോലി തരൂ, എന്നിട്ടാകാം വോട്ട്’; മോദിക്ക് മുന്നറിയിപ്പുമായി യുവാക്കള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി തുടങ്ങിയ വേളയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ മുന്നറിയിപ്പുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്....

ലോക്കൽ ട്രെയിനിൽ യുവതിക്ക് നേരെ പീഡന ശ്രമം; ദൃശ്യങ്ങൾ പുറത്ത്

ലോക്കൽ ട്രെയിനിൽ യുവതിക്ക് നേരെ പീഡന ശ്രമം. താനെയിൽനിന്ന് ഛത്രപതി ശിവജി ടെർമിനലിലേക്കുള്ള ലേക്കൽ ട്രെയിനിലാണ് ആക്രമണം. ഇന്നലെ രാത്രിയായിരുന്നു...

Page 3846 of 4448 1 3,844 3,845 3,846 3,847 3,848 4,448
Advertisement
X
Top