
പ്രധാനമന്ത്രിയുടെ ആപ്പിലെ വിവരങ്ങള്‍ ചോരുന്നു എന്നതിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ആപ്പിനെതിരെയും ആരോപണം. ഈ അപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍...
ഇനി മുതൽ മിനിമം ബാലൻസില്ലാതെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനൊരുങ്ങി...
വ്യക്ഷസ്‌നേഹത്തിന്റെ പര്യായമായ ചിപ്‌കോ പ്രസ്ഥാനത്തിനാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ ആദരമര്‍പ്പിച്ചിരിക്കുന്നത്. ചിപ്‌കോ പ്രസ്ഥാനത്തിന്റെ...
യാത്രക്കാർ കുറവുള്ള ശതാബ്ദി ട്രെയിനുകളിലെ യാത്രാനിരക്ക് കുറയ്ക്കാനൊരുങ്ങി റെയിൽവെ. സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള റെയിൽവെയുടെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. നിരക്ക്...
ചരക്ക് സേവന നികുതി പ്രകാരമുള്ള ഇ വേബിൽ സംവിധാനം ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കും. ഇതു സംബന്ധിച്ചുള്ള കേന്ദ്ര ധനകാര്യ...
ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന ദോക്‌ലാമില്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല...
ആധാർ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. അമേരിക്കയിലേക്ക് പോകണമെങ്കിൽ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ 10 പേജ് പൂരിപ്പിച്ചു നൽകണം....
ജമ്മു കശ്മീരിൽ ഭീകരനെ സൈന്യം വധിച്ചു. ആക്രമണത്തിൽ ഒരു യുവതിക്ക് പരുക്കേറ്റു. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ അരിസാളിൽ അർധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്....
രാജ്യത്തെ ഗ്രാമീണബാങ്ക് ജീവനക്കാർ നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കും. സ്വകാര്യവൽക്കരണം ഉപേക്ഷിക്കണമെന്നതാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. 49 ശതമാനം...