
കോടികളുടെ കണക്ക്പുസ്തകം തുറന്ന ഐപിഎല്‍ താരലേലത്തിന് അവസാനം. കഴിവുറ്റ താരങ്ങളെ കോടികള്‍ എറിഞ്ഞ് ടീം ഉടമകള്‍ വീഴ്ത്തിയപ്പോള്‍ ക്രിക്കറ്റ് ആരാധകരെ...
ന്യൂസിലാന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ലോക മൂന്നാം നമ്പര്‍...
പതിനൊന്നാമത് ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും ലേലത്തില്‍ എടുക്കാതെ നിന്നിരുന്ന വിന്‍ഡീസ് വെടിക്കെട്ട്...
ഷോപ്പിയാനയില്‍ സൈന്യവുമായി ഏറ്റുമുട്ടന്നതിനിടയില്‍ സൈന്യം രണ്ട് പേരെ വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ പ്രഖ്യാപിച്ച കാശ്മീര്‍ ബന്ദ് പൂര്‍ണം. സംഘടനകള്‍...
റെയിൽവേയുടെ കൺസെഷൻ ഫോമിൽ ‘വികലാംഗൻ’ എന്ന വാക്ക് എടുത്തുമാറ്റുന്നു. പകരം ‘ദിവ്യാംഗ്’ എന്നാകും ഇനി ഉപയോഗിക്കുക. ‘ദൈവത്തിന്റെ ശരീരം’ എന്നാണ്...
ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ദിനത്തില്‍ എല്ലാവരെയും ഞെട്ടിച്ച് ഇന്ത്യന്‍ താരം ജയദേവ് ഉനദ്കട്ട്. 11.5 കോടി രൂപയ്ക്കാണ് ഉനദ്കട്ടിനെ രാജസ്ഥാന്‍...
ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സൈന നെഹ്‌വാളിന് തോല്‍വി. ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് തായ്‌പേയ് താരം തായ്...
എംആർഐ മെഷീനിൽ കുടുങ്ങി യുവാവ് മരിച്ചു. മുംബൈ ബിവൈഎൽ നായർ ചാരിറ്റബിൾ ആശുപത്രിയിലാണ് സംഭവം. സ്‌കാൻ ചെയ്യുന്നതിനായി ബന്ധുവുമൊത്ത് ഓക്‌സിജൻ...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സുരേഷ് റെയ്‌ന വിണ്ടും ടീമില്‍ ഇടംപിടിച്ചു. ശ്രീലങ്കക്കെതിരായ ട്വന്റി-20 ടീമിലുണ്ടായിരുന്ന ബേസില്‍...