
കോണ്‍ഗ്രസ് അദ്ധ്യക്ഷപദം ഏറ്റെടുക്കുമെന്ന് രാഹുല്‍ ഗാന്ധി. എഐസിസി യോഗത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനം പ്രാബല്യത്തില്‍...
യുപിയിലെ ബറേലിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. മരിച്ചവരെല്ലാം...
ആധാര്‍ കാര്‍ഡ് ഹാജരാക്കാത്തതിന്റെ പേരില്‍ 10 വയസുകാരന് അധ്യാപികയുടെ വക ക്രൂര മര്‍ദ്ദനം....
മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പോയ ജെറ്റ് എയർവെയ്‌സ് വിമാനം സുരക്ഷാ ഭീഷണിയെത്തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. മുംബൈ വിമാനത്താവളത്തിൽ നിന്ന്...
പശുവിനൊപ്പം സെല്‍ഫിയെടുക്കാം, ബോധവത്കരണം നടത്താം. പശുവും, പശു സംരക്ഷകരും വിവാദം സൃഷ്ടിക്കുന്ന അവസരത്തില്‍ ഒരു വ്യത്യസ്ത മത്സരവുമായി എത്തിയിരിക്കുകയാണ് ഗോ...
നിരവധി മോഷണ കേസുകളില്‍ മുഖ്യസൂത്രധാരനായ മുന്‍ റിയാലിറ്റി ഷോ താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ഐഡള്‍ റിയാലിറ്റി ഷോ...
ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തം. നരോളിൽ നാഫ്ത തിന്നർ ഫാക്ടറിയിലാണ് അഗ്നി ബാധ ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു.ഫാക്ടറി...
ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.തീവ്രവാദികൾക്കായി രാവിലെ നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സൈനികർക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം...
സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കുന്നതിനെതിരെ നടി വിദ്യാബാലൻ രംഗത്ത്. ഒരു പൊതു വേദിയിലാണ് വിദ്യ തന്റെ നിലപാട് അറിയിച്ചത്....