
പച്ചക്കറി വാങ്ങാൻ പോയ യുവാവ് തിരികെ വന്നത് തൻ്റെ ഭാര്യയുമായി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പച്ചക്കറി...
കർണാടകയിൽ ലോക്ക് ഡൗൺ ലംഘനത്തിന്റെ ഭാഗമായി പിടിച്ചെടുത്ത സാഹനങ്ങൾ നാളെ മുതൽ വിട്ടുനൽകും....
പിക്സർ അനിമേഷൻ സ്റ്റുഡിയോയിലെ സംവിധായകനും നിരവധി അനിമേഷൻ കഥാപാത്രങ്ങളുടെ ചിത്രകാരനും ആയിരുന്ന റോബ്...
കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലേയും ഗ്രാമപഞ്ചായത്തുകളിലേയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റെഡ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്....
കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി കേന്ദ്ര നേതൃത്വം. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ തീര്‍ത്തും പരാജയമാണെന്നും കേരളത്തിലെ സ്ഥിതി ആശങ്കാജനകമെന്നും...
ലോക്ക് ഡൗൺ മൂലം രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായ ദരിദ്രരെ സഹായിക്കാൻ 65,000 കോടിയോളം രൂപ ആവശ്യമായ വരുമെന്ന് റിസർവ്...
കാസർഗോഡ് മാവുങ്കാൽ ആനന്ദാശ്രമം സ്വദേശിക്ക് രോഗം പകർന്ന ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. ഈ മാസം 16 മുതൽ എട്ടു ദിവസം...
ശമ്പളം പിടിക്കലിന് നിയമ സാധുത; ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു സംസ്ഥാന സർക്കാരിന്റെ ശമ്പളം പിടിക്കൽ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ്...