
രണ്ട് ചൈനീസ് കമ്പനികളിൽ നിന്ന് വാങ്ങിയ മുഴുവൻ റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളും പിൻവലിച്ച് കേന്ദ്രസർക്കാർ. ഗുണനിലവാരമില്ലായ്മയും അമിത വില...
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഉടൻ തിരികെ എത്തിക്കുമെന്ന്...
അന്തര്‍സംസ്ഥാന ട്രക്ക് തൊഴിലാളികള്‍ക്ക് എറണാകുളം ജില്ലയില്‍ ഏകീകൃത പെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്ന് കളക്ടര്‍ എസ്...
രാജ്യത്ത് കൊവിഡ് പരിശോധന കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യം കൊവിഡിനെതിരെ പോരാടുബോള്‍ ചിലര്‍...
ആദ്യ ഘട്ട വിലയിരുത്തലിൽ 2020-21 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ കേരളത്തിൻ്റെ മൊത്തം മൂല്യവർധനയിലുണ്ടായ നഷ്ടം ഏകദേശം 80000 കോടി...
ഇടുക്കി ജില്ലയിൽ നിരീക്ഷണത്തിലുള്ള പാലക്കാട് ആലത്തൂർ സ്വദേശിക്ക്(38) ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഈ മാസം 21നാണ് ടിപ്പർ ലോറി...
ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടുന്നതാണ് അഭികാമ്യമെന്ന് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടാകുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. മുൻനിരയിൽ...
അതിഥി തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രിംകോടതി. അതിഥി തൊഴിലാളികൾ ദുരിതം നേരിടുന്നതായും...
കൊവിഡ് 19 വൈറസ് ബാധയിലേക്ക് വിരൽ ചൂണ്ടുന്ന ആറ് ലക്ഷണങ്ങൾ കൂടി പുറത്തു വിട്ട് അമേരിക്കൻ പൊതുജനാരോഗ്യ സംഘടനയായ സെന്റർ...