
ഉത്തരകൊറിയയിലേക്ക് ചൈന വിദഗ്ധ മെഡിക്കൽ സംഘത്തെ അയച്ചതായി റിപ്പോർട്ട്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്...
കൊവിഡ് 19 പശ്ചാത്തലത്തില്‍ തിരിച്ചുവരുന്ന പ്രവാസികളുടെ സുരക്ഷയ്ക്ക് കേരള സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ...
കാസർഗോഡിന് ഇന്ന് ആശ്വാസം. പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് പേർ...
കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് രോഗികള്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ കാന്‍സര്‍ ശസ്ത്രക്രിയ അടിയന്തര സ്വഭാവമുള്ളതിനാല്‍...
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വിലക്ക് നീക്കി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4518 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4636 പേരാണ്. 2865...
സംസ്ഥാനത്ത് ഒരു ക്ഷേമനിധി പെൻഷന്റെയും പരിധിയിൽ വരാത്ത ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി...
ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പ്രശാന്തി എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കിയതായി സംസ്ഥാന പൊലീസ് മേധാവി...
കൊവിഡ് സ്ഥിരീകരിച്ച കോട്ടയം പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറുപേർക്ക് രോഗബാധയില്ല. തിരുവനന്തപുരത്ത് നിന്ന് കാറിൽ...