Advertisement

കൊറോണ പ്രതിരോധത്തിന് അണുനാശിനി; പ്രസ്താവന വെറും തമാശയെന്ന് ട്രംപ്

മുൻ പാകിസ്താൻ ക്യാപ്റ്റൻ സന മിർ വിരമിച്ചു

പാകിസ്താൻ്റെ മുൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സാ മിർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2005ൽ പാകിസ്താനു വേണ്ടി...

ട്രംപിന്റെ വിചിത്ര പരാമർശം; ന്യൂയോർക്കിൽ മാത്രം അണുനാശിനി കുടിച്ചത് 30 ആളുകൾ

കൊറോണ വൈറസിനെ തുരത്താൻ അണുനാശിനി ശരീരത്തിലേക്ക് കുത്തിവെക്കണമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ...

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ട വനിത പൊലീസിന്റെ ജീവിതം പ്രമേയമാക്കി ഹ്രസ്വചിത്രമൊരുക്കി തൃശൂർ റേഞ്ച് പൊലീസ്

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ട വനിത പൊലീസിന്റെ ജീവിതം പ്രമേയമാക്കി ഹ്രസ്വചിത്രമൊരുക്കിയിരിക്കുയാണ് തൃശൂർ റേഞ്ച്...

നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി

നടൻ മണികണ്ഠൻ ആർ ആചാരി വിവാഹിതനായി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലളിതമായായിരുന്നു ചടങ്ങുകൾ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ...

കണ്ണൂർ ജില്ലയിൽ കൊവിഡിനൊപ്പം ഭീഷണിയായി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും

കണ്ണൂർ ജില്ലയിൽ കൊവിഡിനൊപ്പം ഭീഷണിയായി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. ഈ മാസം ഇതുവരെ...

കൊറോണ പരിശോധന തടസപ്പെടുത്താൻ ശ്രമം; ജെഡിഎസ് എംഎൽസിയ്ക്കും മകനും എതിരെ കേസ്

മാധ്യമപ്രവർത്തകർക്കായി ഏർപ്പെടുത്തിയ കൊവിഡ് 19 പരിശോധന തടസപ്പെടുത്താൻ ശ്രമം നടത്തിയ ജെഡിഎസ് എംഎൽസിയ്ക്കും മകനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്....

ലോക്ക് ഡൗൺ: ജിംനേഷ്യങ്ങൾ അടച്ചതോടെ ഉടമകൾ പ്രതിസന്ധിയിൽ

ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ജിംനേഷ്യങ്ങളെല്ലാം അടച്ചതോടെ ഉടമകൾ പ്രതിസന്ധിയിൽ. വാടകപോലും നൽകാനാവാതെ വന്നതോടെ പല ജിംനേഷ്യങ്ങളും എന്നത്തേക്കുമായി അടച്ചു പൂട്ടി....

കൊവിഡ് വ്യാപനത്തിന് മെയ് 3 മുതൽ 16 വരെയുള്ള ദിവസങ്ങൾ നിർണായകം; ഉന്നതാധികാര സമിതി റിപ്പോർട്ട്

രാജ്യത്ത് മെയ് 16നു ശേഷം മാത്രമേ  കൊവിഡ് വ്യാപനം സമ്പൂർമായി നിയന്ത്രിക്കാനാവു എന്ന് ഉന്നതാധികാര സമിതി റിപ്പോർട്ട്. മെയ് മൂന്നോടെ...

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; ഇന്ന് ജില്ലാ ഭരണ നേതൃത്വവുമായി മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസ്

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടർമാർ, എസ്പിമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ...

Page 12540 of 18729 1 12,538 12,539 12,540 12,541 12,542 18,729
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Top