Advertisement

ചടങ്ങുകളിലൊതുങ്ങി തൃശൂർ പൂരത്തിന് കൊടിയേറി

കണ്ണൂര്‍ ചൊക്ലിയില്‍ സിഐയും എസ്‌ഐയും അടക്കം ആറ് പൊലീസുകാര്‍ നിരീക്ഷണത്തില്‍

കണ്ണൂര്‍ ചൊക്ലിയില്‍ സിഐയും എസ്‌ഐയും അടക്കം ആറ് പൊലീസുകാര്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധിച്ച പെരിങ്ങത്തൂര്‍ സ്വദേശിയുടെസെക്കന്ററി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്...

പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിച്ചേക്കും

പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിച്ചേക്കും. പ്രതികൾ ജുഡീഷ്യൽ...

‘നീ എന്തൊരു വെറുപ്പിക്കലാണ്’; ചഹാലിന്റെ ടിക്ക് ടോക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന് ക്രിസ് ഗെയിൽ

സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് ഇന്ത്യയുടെ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ. ഫേസ്ബുക്കും ട്വിറ്ററും...

ഇന്ത്യയുടെ പര്യടനം; സഞ്ചാര നിയന്ത്രണങ്ങളിൽ ഇളവ് തേടി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യയുടെ ടെസ്റ്റ് പര്യടനവുമായി ബന്ധപ്പെട്ട് സഞ്ചാര നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി ഓസ്ട്രേലിയ. കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് രാജ്യത്ത്...

ഡല്‍ഹിയില്‍ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു

  ഡല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ...

രാജ്യത്ത് കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളികളെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കൊറോണയ്ക്കെതിരേ നടക്കുന്ന പോരാട്ടം നയിക്കുന്നത് ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ...

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്കെതിരെ കടുത്ത നടപടി: പ്രധാനമന്ത്രി

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം...

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ കടകളിൽ വൻ തിരക്ക്

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ കടകളിൽ വൻ തിരക്ക്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കടകളെല്ലാം അണുവിമുക്തമാക്കിയ ശേഷമാണ് പ്രവർത്തനം...

പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കുന്നത് മാറ്റിവച്ചവ പൂർത്തിയാക്കിയ ശേഷം; പിഎസ്‌സി

പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കുന്നത് മാറ്റിവെച്ച 62 പരീക്ഷകൾ പൂർത്തിയാക്കിയ ശേഷമെന്ന് പിഎസ് സി. സ്‌കൂളുകൾ തുറക്കുന്നതിന്റെ സമയം കൂടെ...

Page 12539 of 18729 1 12,537 12,538 12,539 12,540 12,541 18,729
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Top