
വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെ നേരിടാൻ പ്രധാനമന്ത്രി സേനകൾക്ക് നിർദേശം നൽകുന്നുണ്ടെന്ന് പ്രതിരോധ മേധാവി...
കൊവിഡ് അതിജീവനകാലത്ത് അസാപ് ആലപ്പുഴ ജില്ലയിലും സൗജന്യ ഓണ്‍ലൈന്‍ വെബ്ബിനാര്‍ ആരംഭിക്കുന്നു. അസാപിന്റെ...
കൊവിഡ് 19 ഭീഷണി ഒഴിവാകുന്നതിനു മുൻപ് ലാ ലിഗ സീസൺ പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ ബാഴ്സലോണ. ചാമ്പ്യൻസ് ലീഗ് ആയാലും ലാ...
കൊവിഡ് 19 രാജ്യാന്തര പാനല്‍ ചര്‍ച്ച വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍. ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യവിദഗ്ധരുമായി...
കൊവിഡ് 19നു ശേഷം പന്തിൻ്റെ തിളക്കം വീണ്ടെടുക്കാൻ തുപ്പൽ പുരട്ടുന്ന രീതി അവസാനിപ്പിക്കാനൊരുങ്ങി ഐസിസി. പകരം മറ്റെന്തെങ്കിലും കൊണ്ട് പന്തിൻ്റെ...
ലോക്ക് ഡൗൺ മൂലം വിദേശത്ത് കുടുങ്ങി കിടക്കുന്നവരിൽ കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷൻ നടപടികൾ നോർക്ക ആരംഭിച്ചു. ഗർഭിണികൾ,...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണ ആഭരണങ്ങള്‍ നല്‍കി വള്ളി മുത്തശ്ശി. മൂന്ന് പവന്‍ വരുന്ന സ്വര്‍ണ ഭരണങ്ങളാണ് മരട് സ്വദേശിയായ...
ലോക്ക് ഡൗൺ കാലത്ത് ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ തിരയുന്നവരുടെ എണ്ണം വർധിച്ചതായി ദേശീയ ബാലാവകാശ കമ്മീഷൻ. 95 ശതമാനം വർധനവാണ്...