Advertisement

അടുത്ത അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ മാസ്‌ക്ക് നിർബന്ധമാക്കി

വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വ്യാപാരസ്ഥാപനങ്ങൾക്കുള്ള ഇളവുകൾ ആഭ്യന്തരമന്ത്രാലയം പുതുക്കി . നഗരപരിധിക്ക് പുറത്തുള്ള എല്ലാ...

രാജ്യത്ത് മേയ് 3 ന് ശേഷം പ്രാദേശിക ലോക്ക് ഡൗണെന്ന് സൂചന

രാജ്യത്ത് മേയ് 3 ന് ശേഷം പ്രാദേശിക ലോക്ക് ഡൗണെന്ന് സൂചന. രോഗവ്യാപനമുള്ള...

ഐ& പിആർഡിയെ അവശ്യ സർവീസിൽ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പ്രവർത്തനം അവശ്യ സർവീസിൽ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറിയുടെ...

കിം ജോങ് ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റെന്ന് ട്രംപ്

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാർത്ത റിപ്പോർട്ട്...

മഹാരാഷ്ട്രയിൽ ഇന്ന് 394 പേർക്ക് രോഗം സ്ഥിരീകരിച്ചു; ധാരാവിയിൽ ഇന്ന് ആറു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ ഇന്ന് 394 പേർക്ക് രോഗം സ്ഥിരീകരിച്ചു. 18 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 6817...

ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച മുതൽ യാത്രാ വാഹനങ്ങൾക്ക് കർശന നിയന്ത്രണം

ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച മുതൽവാഹന പരിശോധന ശക്തമാക്കാൻ ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉത്തരവിട്ടു. തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ...

ലോക്ക് ഡൗണിൽ ദുരിതം പേറുന്നവർക്ക് സാന്ത്വനമായി ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ്

ലോക്ക് ഡൗണിൽ ദുരിതം പേറുന്നവർക്ക് സാന്ത്വനവുമായി ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബും. കേരളത്തിലെ 77 താലൂക്കളിലായി ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ് അംഗങ്ങൾ...

കോട്ടയം ജില്ലയിലെ മൊത്തവ്യാപാര മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ മൊത്ത വ്യാപാര മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍...

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 21,725 പേര്‍; ജില്ലകളിലെ കണക്കുകള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,725 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,243 പേര്‍ വീടുകളിലും 482 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 144...

Page 12545 of 18724 1 12,543 12,544 12,545 12,546 12,547 18,724
Advertisement
X
Top