
ഡയാലിസിസിനായി അച്ഛനെ സ്കൂട്ടറിൽ കൊണ്ടു പോയിരുന്ന കാലം ഓർമിച്ച് കോട്ടയം അസിസ്റ്റൻ്റ് കളക്ടർ ശിഖ സുരേന്ദ്രൻ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന്...
ലോക്ക്ഡൗണ്‍ കാലങ്ങള്‍ എങ്ങനെ പ്രയോജനകരമാക്കാമെന്ന ചിന്തയിലാണ് ഇപ്പോള്‍ എല്ലാവരും. ആദ്യമൊക്കെ മടുപ്പ് തോന്നിയെങ്കിലും...
ആവശ്യക്കാരുടെ അക്കൗണ്ടുകളിലേക്ക് 7500 രൂപ വീതം കേന്ദ്ര സർക്കാർ ഉടൻ തന്നെ നിക്ഷേപിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മുൻ പ്രധാനമന്ത്രിയും...
വാര്‍ത്താസമ്മേളനത്തില്‍ പൊങ്ങച്ചമല്ല പറഞ്ഞത് ചെയ്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ട ദിവസങ്ങളില്‍ വാര്‍ത്താസമ്മേളനം നടത്താമെന്ന്...
കൊവിഡിനോട് പോരാടി ജയിക്കാൻ യൂറോപ്യൻ യൂണിയന് ധനസഹായം അത്യാവശ്യമെന്ന് യൂറോപ്യൻ സാമ്പത്തിക കമ്മീഷണർ പൗലോ ജെന്റിലോണി. അടിയന്തര ധനസഹായമായി 1.63...
കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുനിരത്തിൽ ഇറങ്ങുന്ന എല്ലാവരും തന്നെ മാസ്‌ക് ധരിക്കണമെന്നാണ് സർക്കാർ നിർദേശം. ഈയൊരു സാഹചര്യത്തിൽ വിലകുറഞ്ഞതും ഗുണനിലവാരമുള്ളതുമായ...
കാസർഗോഡിന് ഇന്നും ആശ്വാസ ദിനം. കൊവിഡ് മുക്തരായി ഇന്ന് 19 പേർ ആശുപത്രി വിട്ടു. ജില്ലയിൽ പുതുതായി ആർക്കും രോഗം...
എറണാകുളം ജില്ലയിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ആളുകൾ പുറത്തിറങ്ങിയ സാഹചര്യത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. എറണാകുളം അസിസ്റ്റന്റ്...