
കൊല്ലം കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് നിരന്തര പീഡനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ...
കുമളി പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ചു. ബസിനുള്ളില്‍...
ആലുവയില്‍ കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി. ചെമ്പറക്കി വികെഎസ് ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നാണ്...
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത ഹർജികൾ വിശാലബെഞ്ചിന് വിടണമോയെന്നതിൽ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും....
നിര്‍ഭയ കേസിലെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതി അക്ഷയ് കുമാര്‍ സിംഗിന്റെ ഹര്‍ജി ഡല്‍ഹി പട്യാല...
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിതരെ ചേര്‍ത്തുപിടിച്ച് മലയാളി കൂട്ടായ്മ. കലാപത്തില്‍ നാശനഷ്ടങ്ങളുണ്ടായ മേഖലകളില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുമായാണ് മലയാളികള്‍ എത്തിയത്. കലാപത്തില്‍...
ഇന്ന് പുനരാരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ ഡൽഹി കലാപം പ്രക്ഷുബ്ദമാക്കും. കലാപ കാലത്തെ പൊലീസിന്റെ വീഴ്ചകളും ബിജെപി നേതാക്കളുടെ വിദ്വേഷ...
ഡല്‍ഹി കലാപത്തില്‍ ഇതുവരെ 903 പേര്‍ അറസ്റ്റിലായി. 254 എഫ്‌ഐആറുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ആയുധ നിയമം അനുസരിച്ച് 36...
കലാപം ഉണ്ടായ വടക്ക് കിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുന്നു. അർധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുന്ന മേഖലയിലുള്ള ജനങ്ങൾ ഞായറാഴ്ചയോടെ തങ്ങളുടെ...