
കലാപം പോലുള്ള കാര്യങ്ങൾ മുൻകൂട്ടി തടയാൻ കോടതിക്ക് കഴിയില്ലെന്നും അധികാരങ്ങളിൽ പരിമിതിയുണ്ടെന്നും സുപ്രിം കോടതി. ഡൽഹി കലാപം അടിയന്തരമായി പരിഗണിക്കണമെന്ന...
ഫയര്‍മാന്‍, സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷകള്‍ പിഎസ്‌സി മലയാളത്തില്‍ നടത്തും. ഫയര്‍മാന്‍...
ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് ഉപയോഗിച്ചാൽ 10,000 രൂപ പിഴ നൽകണം....
സുപ്രിം കോടതി വിധി ദുർവ്യാഖ്യാനിച്ച് പള്ളികൾ പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് യാക്കോബായ സഭ ഹൈക്കോടതിക്ക് സമീപം സത്യഗ്രഹ സമരം നടത്തുന്നു. ഇന്ന്...
പ്രകൃതിക്ഷോഭങ്ങള്‍ക്കിരയാകുന്നവരെ പാര്‍പ്പിക്കാന്‍ സംസ്ഥാനത്ത് പ്രത്യേക ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. തൊണ്ണൂറ് കോടി രൂപ ചിലവില്‍ ഏഴ് ജില്ലകളിലായി ശരാശരി 1000...
വനിതാ ടി-20 ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യക്ക് പിന്നാലെ ആതിഥേയരായ ഓസ്ട്രേലിയയും സെമിയിൽ കടന്നു. ഇന്ന് നടന്ന അവസാന...
നിർഭയ കേസിലെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ പ്രതി പവൻ കുമാർ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി. അഞ്ച്...
പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ഇബ്രാഹിം...
പെരിയ ഇരട്ടക്കൊലകേസ്; ക്രൈംബ്രാഞ്ച് രേഖകള്‍ കൈമാറിയിട്ടില്ലെന്ന് സിബിഐ പെരിയ ഇരട്ടക്കൊലപാത കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ സിബിഐ. ക്രൈംബ്രാഞ്ച് കേസ് സംബന്ധിച്ച മുഴുവന്‍...