Advertisement

ഗോവയിൽ ബിജെപി ഘടക കക്ഷി മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി

നെടുങ്കണ്ടം കസ്റ്റഡി മരണം; ജസ്റ്റിസ് നാരായണകുറുപ്പ് ഇന്ന് തെളിവെടുപ്പ് നടത്തും

നെടുംങ്കണ്ടം കസ്റ്റഡി മരണകേസിൽ ജ്യുഡീഷ്യൽ അന്വേഷണ ചുമതലയുള്ള ജസ്റ്റിസ് നാരായണകുറുപ്പ് ഇന്ന് നെടുംങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തും. രാജ്...

യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; കൃത്യത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് എഫ്‌ഐആർ; എഫ്‌ഐആറിന്റെ പകർപ്പ് 24ന്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിപ്പരുക്കേൽപ്പിച്ചത് എസ്എഫ്‌ഐ പ്രവർത്തകനായ ശിവരഞ്ജിത്തെന്ന് പോലീസ് എഫ്ഐആർ....

കർണാടകയിൽ അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ 2 കോൺഗ്രസ് എംഎൽഎമാരോട് സ്പീക്കർ

കർണാടകയിൽ അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ 2 കോൺഗ്രസ് എംഎൽഎമാരോട് സ്പീക്കർ ആവശ്യപ്പെട്ടു. വിമത...

കൊടുങ്കാറ്റ്; അമേരിക്കയിലെ ലൂസിയാനയിൽ അടിയന്തിരാവസ്ഥ

ബാ​രി കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്നു ലൂ​യി​സി​യാ​ന സം​സ്ഥാ​ന​ത്ത് പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റു വീ​ശാ​നി​ട​യു​ണ്ടെന്നും ക​ന​ത്ത...

2020 ലെ അമേരിക്കന്‍ സെന്‍സക്‌സില്‍ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തില്ല

2020 ലെ അമേരിക്കന്‍ സെന്‍സക്‌സില്‍ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേര്‍ക്കുന്നതില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറി. പകരം പൗരത്വം സംബന്ധിച്ച...

കിം ജോങ് ഉന്‍ രാജ്യ തലവന്‍; പുത്തന്‍ ഭരണഘടന ഭേദഗതിയുമായി ഉത്തരകൊറിയ

കിം ജോങ് ഉന്‍ ആണ് രാജ്യത്തിന്റെ തലവനെന്ന് വ്യക്തമായി രേഖപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതിയുമായി ഉത്തര കൊറിയ. പതിനാലാമത് സുപ്രീം പീപ്പിള്‍സ്...

ഗ്രീസ്മാൻ ബാഴ്സയിലെത്തി; കരാർ അഞ്ചു വർഷത്തേക്ക്

ഫ്ര​ഞ്ച് താ​രം അ​ന്‍റോ​യ്ന്‍ ഗ്രീ​സ്മാ​ന്‍ ഇ​നി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍. 926 കോ​ടി രൂ​പ​യ്ക്കാ​ണ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ല്‍ നി​ന്ന് ഗ്രീ​സ്മാ​നെ ബാ​ഴ്സ​ലോ​ണ സ്വ​ന്ത​മാ​ക്കി​യ​ത്....

യൂറോപ്പുമായുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ ബന്ധത്തില്‍ മാറ്റം വരുത്തണം; ഘാന പ്രസിഡന്റ് നാനാ അക്കുഫോ അദോ

യൂറോപ്പുമായുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ ബന്ധത്തില്‍ മാറ്റം വരുത്തണമെന്ന് ഘാന പ്രസിഡന്റ് നാനാ അക്കുഫോ അദോ. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുള്ള വിഭവങ്ങള്‍ ഉപയോഗിച്ച്...

റഷ്യയുടെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്- 400 ന്റെ ആദ്യ ഭാഗങ്ങള്‍ തുര്‍ക്കിയിലെത്തി

റഷ്യയുടെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്- 400 ന്റെ ആദ്യ ഭാഗങ്ങള്‍ തുര്‍ക്കിയിലെത്തി. അമേരിക്കയുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് തുര്‍ക്കി...

Page 14393 of 18760 1 14,391 14,392 14,393 14,394 14,395 18,760
Advertisement
X
Top