Advertisement

മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു

കല്ലട ബസ്സിലെ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സില്‍ പ്രതിയുടെ ജാമ്യാപക്ഷേ കോടതി ഇന്ന് പരിഗണിക്കും

കല്ലട ബസ്സില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സില്‍ പ്രതിയുടെ ജാമ്യാപക്ഷേ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച്...

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജി എസ് ടി കൗണ്‍സില്‍...

​മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികളുടെ മരണം; മോദിയുടെ അത്താഴ വിരുന്ന് ബഹിഷ്കരിച്ച് ആർജെഡി

പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ അ​ത്താ​ഴ വി​രു​ന്ന് ബ​ഹി​ഷ്ക്ക​രി​ച്ച് ലാ​ലു​പ്ര​സാ​ദ്...

എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു

എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു. ബംഗാൾ സ്വദേശിയായ യുവാവാണ് മരിച്ചത്. മേൽപ്പാലത്തിന് സമീപം താമസിക്കുന്ന...

അനിശ്ചിതകാല സമരത്തിനൊരുങ്ങി അന്തർ സംസ്ഥാന ബസുകൾ

മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ അന്തർ സംസ്ഥാന ബസ്സുകൾ ഈ മാസം 24 മുതൽ അനിശ്ചിതകാല സമരം...

പിണറായി വിജയന് നന്ദി; കേരളത്തിൽ നിന്നും വെള്ളമെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സ്റ്റാലിൻ

മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാൻ...

ബിഹാറിൽ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 121 ആയി

ബിഹാറിൽ മസ്തിഷ്‌കജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം 121 ആയി. മുസഫർപൂറിന് പുറമെ സമസ്തിപൂർ, ബാങ്ക, വൈശാലി ജില്ലകളിലും മസ്തിഷ്‌ക...

വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്നു മ​രി​ച്ച ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

വി​മാ​നം ത​ക​ർ​ന്ന് മ​രി​ച്ച വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ.​കെ.​ഷെ​റി​ന്‍റെ (27) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. രാ​ത്രി ഒ​ൻ​പ​തോ​ടെ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ...

അജാസിനൊപ്പം മറ്റൊരാൾ കൂടി? സൗമ്യയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

വള്ളികുന്നം സ്റ്റേഷനിലെ വനിത സിപിഒ സൗമ്യയെ തീവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിനൊപ്പം മറ്റൊരാളും കൃത്യം നടത്താൻ ഉണ്ടായിരുന്നോ എന്ന...

Page 14475 of 18729 1 14,473 14,474 14,475 14,476 14,477 18,729
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Top