Advertisement

ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമള രാജി സന്നദ്ധത അറിയിച്ചതായി എംവി ജയരാജന്‍

ബിനോയ് കോടിയേരിക്കെതിരെ കേരളത്തിനകത്തും പുറത്തും മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കേരളത്തിനകത്തും പുറത്തും മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിനോയ് രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളിലും നിരീക്ഷണം...

ധൈര്യപൂർവം അഫ്ഗാൻ; സമ്മർദമുയർത്തി ഇന്ത്യ: മത്സരം ആവേശത്തിലേക്ക്

ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നിലവാരമുള്ള ഇന്ത്യൻ ബൗളിംഗിനെ ധൈര്യത്തോടെ നേരിടുന്ന...

തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം കളി പിടിച്ച് ന്യൂസിലൻഡ്; വില്ല്യംസണും ടെയ്‌ലറിനും അർദ്ധശതകം

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡ് ശക്തമായ നിലയിൽ. 32 ഓവർ അവസാനിക്കുമ്പോൾ...

കാശ്മീരിലെ വിഘടനവാദി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്

കാശ്മീരില്‍ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കിടെ സമാധാന ശ്രമങ്ങള്‍ക്ക് ശുഭ സൂചന നല്‍കുന്ന പരാമര്‍ശവുമായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. വിഘടനവാദി...

സുനാമി നാശം വിതച്ച ആറാട്ടുപുഴയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കാതെ അധികൃതര്‍

സുനാമി നാശം വിതച്ച ഹരിപ്പാട് ആറാട്ടുപുഴയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കാത്തത് കരിമണല്‍ ലോബിക്കുവേണ്ടിയെന്ന് തീരവാസികള്‍. തീരദേശ റോഡുകള്‍പോലും കടലാക്രമണത്തില്‍ തകര്‍ന്നിട്ടും...

തൃശ്ശൂര്‍ മൂന്നുപീടികയില്‍ വ്യാപാരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം; മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍ മൂന്നുപീടികയില്‍ വ്യാപാരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം കോവിലകം സ്വദേശികളായ...

മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ മരിച്ച ആശുപത്രികളുടെ പരിസരത്ത് അസ്ഥികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും

ബിഹാറിലെ മുസാഫര്‍പൂറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 108 കുട്ടികള്‍ മരണപ്പെട്ട ആശുപത്രികളുടെ കോമ്പൗണ്ടിനുള്ളില്‍ നിന്നും അസ്ഥിക്കൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയത്...

ജോലി സമയം കഴിഞ്ഞു; അബോധാവസ്ഥയിലുള്ള രോഗിയെ ഉപേക്ഷിച്ച് ആ​ശു​പ​ത്രി​ പൂ​ട്ടി ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും സ്ഥലം വിട്ടു

ജോ​ലി സ​മ​യം ക​ഴി​ഞ്ഞ​തും അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​യെ ഉ​പേ​ക്ഷി​ച്ച് ആ​ശു​പ​ത്രി​പൂ​ട്ടി ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും വീ​ട്ടി​ൽ​പോ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ലുള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം....

സംസ്ഥാനത്ത്‌ റേഷന്‍ വാങ്ങാത്തവരായി 70,000 കുടുംബങ്ങള്‍; അര്‍ഹരായ ഏഴര ലക്ഷത്തിലധികം പേര്‍ പട്ടികയ്ക്ക് പുറത്ത്

സംസ്ഥാനത്തു റേഷന്‍ വാങ്ങാത്തവരായി എപിഎല്‍ വിഭാഗത്തില്‍പെട്ട 70,000 കുടുംബങ്ങളുണ്ടെന്ന് ഭക്ഷ്യവകുപ്പ്. അര്‍ഹരായ ഏഴര ലക്ഷത്തിലധികം പേര്‍ പട്ടികയ്ക്ക് പുറത്തുള്ളപ്പോഴാണ് അനര്‍ഹരായവരുടെ...

Page 14491 of 18754 1 14,489 14,490 14,491 14,492 14,493 18,754
Advertisement
X
Top