Advertisement

2011 ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മാച്ച് കാണാൻ തനിക്ക് ടിക്കറ്റ് നൽകിയത് ധോണിയെന്ന് പാക്കിസ്ഥാൻ ചാച്ച; വീഡിയോ

കശുവണ്ടി ഇറക്കുമതിയില്‍ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

ഗുണനിലവാരം ഇല്ലാത്ത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സമഗ്രമായ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി...

ഏറ്റവും പ്രിയപ്പെട്ട താരം എംഎസ് ധോണി; മുഹമ്മദ് ഷഹ്‌സാദിനോട് 25 ചോദ്യങ്ങൾ; വീഡിയോ

തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം ഇന്ത്യൻ വിക്കറ്റ് കീപ്പർ എംഎസ് ധോണിയെന്ന് അഫ്ഗാനിസ്ഥാൻ...

ചികിത്സ വൈകിപ്പിച്ചു; ഉത്തർപ്രദേശിൽ നാല് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

ചികിത്സ വൈകിപ്പിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിൽ നാലു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ശ്വാസമുട്ടലിനെ...

മലേഗാവ് സ്‌ഫോടനകേസ് വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്റെ ആവശ്യം മുംബൈ എന്‍ഐഎ കോടതി തള്ളി

മലേഗാവ് സ്‌ഫോടനകേസ് വിചാരണയ്ക്ക് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതിയും ഭോപ്പാല്‍ എം.പിയുമായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ ആവശ്യം മുംബൈ എന്‍.ഐ.എ...

മസ്തിഷ്‌ക ജ്വരം; നടപടികൾ ഊർജിതമാക്കി ബിഹാർ സർക്കാർ; കൂടുതൽ തീവ്രപരിചരണ യൂണിറ്റുകൾ ആരംഭിച്ചു

വിവാദവും പ്രതിഷേധവും കനത്തതോടെ മസ്തിഷ്‌ക ജ്വരം നേരിടാൻ നടപടികൾ ഊർജിതമാക്കി ബിഹാർ സർക്കാർ. മുസഫർപൂരിലെ രണ്ട് ആശുപത്രികളിൽ കൂടുതൽ തീവ്രപരിചരണ...

അട്ടിമറി തുടരാൻ ബംഗ്ലാദേശ്; ഓസ്ട്രേലിയ ബാറ്റ് ചെയ്യും

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും...

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം മോശമല്ലെന്നും...

കേരളത്തിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ ഓറഞ്ച് അലർട്ട്

കേരളത്തിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ജൂൺ 21 ന് കാസർഗോഡ് ജില്ലയിലും ജൂൺ 22 ന് കാസർഗോഡ്,...

ഉത്തരകൊറിയയ്ക്ക് അഭിനന്ദനവുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങ്

ഉത്തരകൊറിയയ്ക്ക് അഭിനന്ദനവുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങ്. കൊറിയന്‍ ഉപദ്വീപിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഉത്തരകൊറിയ ശരിയായ ദിശയിലാണെന്ന്...

Page 14512 of 18762 1 14,510 14,511 14,512 14,513 14,514 18,762
Advertisement
X
Top