Advertisement

പ്രാർത്ഥിച്ച് രോഗം മാറ്റാമെന്നു തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരനെ പീഡിപ്പിച്ചു; സിദ്ധന്‍ പിടിയില്‍

ഹെൽമറ്റ് മുതൽ നമ്പർപ്ലേറ്റ് വരെ സൗജന്യം; പുതിയ ഇരുചക്രവാഹനം വാങ്ങുന്നവരെ ഓർമ്മപ്പെടുത്തി കേരള പൊലീസ്

പുതിയ ഇരുചക്രവാഹനം മേടിക്കുമ്പോൾ എന്തെല്ലാം സൗജന്യമായി ലഭിക്കുമെന്ന് വിശദമാക്കി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുതിയ വാഹനം വാങ്ങിക്കുന്നവർ ഹെൽമെറ്റ്,...

പിസി ജോർജിന്റെ പേരിൽ പൊലീസിനെ വിളിച്ച് ആൾമാറാട്ടം; പ്രതി പിടിയിൽ

പി.​സി ജോ​ർ​ജ് എം​എ​ൽ​എ​യാ​ണെ​ന്ന് പ​റ​ഞ്ഞ് പൊ​ൻ​കു​ന്നം സി​ഐ വി.​കെ. വി​ജ​യ​രാ​ഘ​വ​നെ ഫോ​ണി​ൽ വി​ളി​ച്ച്...

ഇന്നത്തെ പ്രധാന വാർത്തകൾ

കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും തിരിച്ചെടുക്കാന്‍ തീരുമാനമായി കെഎസ്ആര്‍ടിസിയില്‍ നിന്നും...

കസ്റ്റഡി മരണം; പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ജയിൽ ഡിജിപിയുടെ നിർദേശം

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന  രാജ്കുമാർ മരിച്ച സംഭവത്തിൽ പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ജയിൽ ഡിജിപി ഋഷിരാജ് സിങാണ്...

‘പന്തെവിടെ എന്നായിരുന്നല്ലോ ചോദ്യം? ഇപ്പോ സന്തോഷമായില്ലേ?’; മാധ്യമ പ്രവർത്തകനെ ട്രോളി രോഹിത്: വീഡിയോ

റി​ഷ​ഭ് പ​ന്തി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു സം​ബ​ന്ധി​ച്ചു ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ട്രോ​ളി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഉ​പ​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ....

സൈറ വസീമിനെപ്പോലെ ഹിന്ദു നടിമാരും അഭിനയം നിർത്തണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ

മതാചാരം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി അഭിനയം നിർത്തിയ ബോളിവുഡ് നടി സൈറ വസീമിൻ്റെ പാത ഹിന്ദു നടിമാരും പിന്തുടരണമെന്ന് അഖില ഭാരതീയ...

മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകത്തിന്റെ അനാച്ഛാദന ചടങ്ങ് തടയണമെന്ന കെഎസ്‌യു ഹർജി ഹൈക്കോടതി തള്ളി

എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരക അനാച്ഛാദനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാർ ഭൂമിയിൽ അനുമതി ഇല്ലാതെയാണ്‌ നിർമ്മാണമെന്ന്...

അവിഷ്ക ഫെർണാണ്ടോയ്ക്ക് സെഞ്ചുറി; ശ്രീലങ്കയ്ക്ക് മികച്ച സ്കോർ

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ്...

അധ്യക്ഷ സ്ഥാനത്ത് തുടരില്ല; കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിലും നിലപാട് ആവർത്തിച്ച് രാഹുൽ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടിലുറച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...

Page 14636 of 18943 1 14,634 14,635 14,636 14,637 14,638 18,943
Advertisement
X
Top