
മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉമ്മയടക്കമുള്ള ബന്ധുക്കളെ വയനാട് ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചു...
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിലപാട് മാറ്റി സിപിഐഎം. സംഭവത്തിൽ എസ്പിക്കെതിരെയും അന്വേഷണം വേണമെന്ന്...
പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കുന്നത് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം...
തിരുവനന്തപുരത്ത് കാണാതായ ജര്‍മന്‍ യുവതി ലിസക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ലിസ വിമാനമാര്‍ഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പൊലീസ്...
എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി സിഒടി നസീര്‍. തന്നെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീറിന്റെ ഇന്നോവ കാറില്‍...
രാജ്യ സഭയില്‍ രണ്ടിലൊന്ന് ഭൂരിപക്ഷത്തിലേക്ക് വേഗത്തില്‍ എത്താനുള്ള നീക്കങ്ങളുമായ് എന്‍ഡിഎ. രണ്ടിലൊന്ന് അംഗസംഖ്യയിലേക്ക് എത്താന്‍ ഇപ്പോഴത്തെ അംഗബലം അനുസരിച്ച് ഇനി...
ലൈംഗിക പീഡനപരാതിയില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി നല്‍കിയ ജാമ്യഹര്‍ജിയില്‍ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് വിധി പറയും. ഇന്നലെ ഉത്തരവ്...
ആലപ്പുഴയിൽ കോൺഗ്രസിന്റെ പരാജയത്തിന് സംഘടനാപരമായ വീഴ്ചകൾ കാരണമായെന്ന് തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട്. പ്രചാരണ വേളയിൽ...
ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തോൽവി. 23 റൺസിനാണ് ശ്രീലങ്ക വിൻഡീസിനെ പരാജയപ്പെടുത്തിയത്. 339 പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇന്ദീസിന്...