
രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും വീഴ്ച പറ്റി. അവശനായ രാജ്കുമാറിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചില്ല. ഒപിയിൽ...
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിവാകുന്നു. ഇടുക്കി എസ് പിയുടെ...
ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു. 59 വയസായിരുന്നു .അർബുദ രോഗത്തെ തുടർന്ന്...
തിരുവനന്തപുരം നെടുമങ്ങാടിനു സമീപം കരിപ്പൂരിൽ 16 കാരിയെ മരിച്ച നിലയിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്...
ഇടുക്കി പീരുമേട്ടിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കവുമായി പോലീസ്.പ്രതി രാജ്കുമാറിനെ നാട്ടുകാർ തല്ലിച്ചതെന്നാണ് പുതിയ വാദം....
ഇറാന്‍ – അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ 2015 ലെ ആണവക്കരാറില്‍ ഒപ്പുവെച്ച അമേരിക്ക ഒഴികെ രാജ്യങ്ങളുടെ യോഗം ഇന്ന് വിയന്നയില്‍....
യമനില്‍ നിന്ന് യുഎഇ തങ്ങളുടെ സൈനികരെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍- അമേരിക്ക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ സുരക്ഷാ...
മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവര്‍ത്തനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതെക്കെതിരായ ആഗോള കൂട്ടായ്മ കാലത്തിന്റെ ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു....
കോഴിക്കോട് കോടഞ്ചേരിയിൽ മദ്യംകഴിച്ചയാൾ മരിച്ചു. കൊയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളപ്പൻ (60) ആണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊളപ്പനൊപ്പം...