
മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവര്‍ത്തനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതെക്കെതിരായ ആഗോള കൂട്ടായ്മ കാലത്തിന്റെ ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു....
കോഴിക്കോട് കോടഞ്ചേരിയിൽ മദ്യംകഴിച്ചയാൾ മരിച്ചു. കൊയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളപ്പൻ (60) ആണു...
ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി....
ചില സമുദായങ്ങളിൽപ്പെട്ടവർ അടുത്തിടെയായി ബിജെപിയിലേക്കു വരുന്നത് അവരുടെ താൽപര്യങ്ങൾക്കു വേണ്ടിയാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. പക്ഷേ, അത്...
മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ പൊലീസുകാരനെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍...
ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം. ഒൻപത് വിക്കറ്റിൻ്റെ ജയമാണ് പ്രോട്ടീസ് കുറിച്ചത്. 204 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക...
ബസിനു അനുവദിച്ച സമയത്തിനു തൊട്ടുമുന്നില്‍ സമയക്രമം പാലിക്കാതെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തുടങ്ങിയതോടെ സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുകയാണ് ബസ് ഉടമകള്‍.സ്വകാര്യ ബസ്...
കെഎസ്ആര്‍ടി സിയില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ ജൂണ്‍ 30-നകം പിരിച്ചുവിടാനുള്ള കോടതി ഉത്തരവ് നിലനില്‍ക്കെ ഡെപ്പോസിറ്റ് തുക വാങ്ങി കെഎസ്ആര്‍ടിസിയില്‍ വ്യാപകമായി...
ഹരിത ഫിനാൻസ് സ്ഥാപന നടത്തിപ്പുകാരൻ രാജ്കുമാർ പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച സംഭവത്തിൽ നാട്ടുകാർക്കെതിരെ കേസെടുത്തു. രാജ്കുമാറിനെ പിടികൂടിയ...