
കേരള പുനർനിർമ്മാണ പദ്ധതിക്ക് ലോകബാങ്കിൽ നിന്നും 1726 കോടി രൂപയുടെ ധനസഹായം ലഭിക്കും. ഇത് സംബന്ധിച്ച ധാരണ പത്രം കേന്ദ്ര,...
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ സൂചനാ പണിമുടക്ക് നടത്തി....
ലോക്സഭ സ്പീക്കർ ഓം ബിർളയുടെ ആർഎസ്എസ് ബന്ധവും അയോധ്യ ക്ഷേത്ര നിർമാണ പ്രവർത്തനങ്ങളിൽ...
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി...
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മുതിർന്ന പാർട്ടി നേതാവ് വീരപ്പ മൊയ്ലി. രാഹുൽ...
ലോകകപ്പിലെ ശ്രീലങ്ക-ദക്ഷിണാഫിക്ക മത്സരത്തിനിടെ ഗ്രൗണ്ടിൽ തേനീച്ച ശല്യം. കളിക്കാരും അമ്പയറും ഗ്രൗണ്ടിൽ കമിഴ്ന്നു കിടന്നാണ് തേനീച്ച ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്....
ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം തുറന്ന് മുൻ പാക്ക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്. ഹർദ്ദിക്കിൻ്റെ ബാറ്റിംഗ് ടെക്നിക്കിൽ...
പുനലൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ വര്‍ക് ഷോപ്പിന് ലൈസന്‍സ് നല്‍കാതിരിക്കാന്‍ ഗൂഡാലോചന നടക്കുന്നതായി മക്കള്‍. ഭൂവുടമയുടേതായി പഞ്ചായത്തില്‍ വന്ന...
ഫ്രാൻസിൻ്റെ അത്‌ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് അൻ്റോണിൻ ഗ്രീസ്മാൻ സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി അഞ്ചു വർഷത്തെ കരാർ ഒപ്പിടുമെന്ന് റിപ്പോർട്ട്. ജൂലായ്...