
കാസർഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ പണം തട്ടിയതായി പരാതി. മേൽപറമ്പിലെ വാടക വീട്ടിൽ നിന്നും പണം നഷ്ടപെട്ടു എന്നാണ്...
ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആറംഘട്ടത്തിന്റെ പരസ്യപ്രചാരണത്തിന് ഇന്ന്...
കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് നെതർലാൻഡ്. വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി...
ഹയര്‍സെക്കന്‍ഡറിപ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്നു മുതല്‍ സ്വീകരിക്കും. ഇക്കുറി ഹയര്‍ സെകക്കന്‍ഡറി പ്രവേശനം വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രവേശന...
കോൺഗ്രസിനേയും പിജെ ജോസഫിനെയും വിമർശിച്ച് കേരളാ കോൺഗ്രസ് മുഖപത്രം പ്രതിച്ഛായയിൽ പ്രത്യക്ഷപ്പെട്ട ലേഖനം പാർട്ടി അറിഞ്ഞല്ലെന്ന് കേരള കോൺഗ്രസ് (എം)...
തൊടുപുഴയിൽ ഏഴു വയസുകാരൻ ക്രൂരമർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ അറസ്റ്റിൽ. മർദ്ദന വിവരം മറച്ചുവെച്ചതിനാണ് കുട്ടിയുടെ അമ്മയെ അറസ്റ്റു ചെയ്തിരിക്കുന്നത്....
അടുത്തിടെ ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പേജുകളിൽ വളരെ വ്യാപകമായി പ്രചരിച്ച ഒന്നായിരുന്നു നരേന്ദ്ര മോദി മേക്കപ്പ് ചെയ്യുന്നതിന്റെ...
പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അധ്യാപകര്‍. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് പരീക്ഷ...
ചൂർണിക്കരയിൽ ഭൂമി തരംമാറ്റാൻ വ്യാജരേഖ ചമച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി പിടിയിൽ. ഇടനിലക്കാരനായ ആലുവ സ്വദേശി അബുവാണ് പിടിയിലായത്....