Advertisement

പാക്കിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം

ആലപ്പുഴയിൽ കായലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

ആലപ്പുഴ മുഹമ്മയിൽ കായലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. മുഹമ്മ കാട്ടിൽ പറമ്പിൽ ബെന്നിയുടെ മകൻ നെബിൻ (17),...

കേരളത്തിൽ ചാവേറാക്രമണത്തിന് രണ്ട് തവണ ഗൂഢാലോചന നടത്തിയെന്ന് റിയാസ് അബൂബക്കർ

കേരളത്തിൽ ചാവേറാക്രമണത്തിന് രണ്ട് തവണ ഗൂഢാലോചന നടത്തിയെന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ പിടിയിലായ...

പാലാരിവട്ടം മേൽപ്പാലം ക്രമക്കേട്; വിജിലൻസ് സംഘം കിറ്റ്‌കോ ആസ്ഥാനത്തെത്തി തെളിവെടുപ്പ് നടത്തി

പാലാരിവട്ടം മേൽപ്പാലം ക്രമക്കേടിൽ വിജിലൻസ് സംഘം കിറ്റ്‌കോ ആസ്ഥാനത്തെത്തി തെളിവെടുപ്പ് നടത്തി. മേൽപ്പാലം...

മാച്ചിനു ശേഷം തണുത്ത വെള്ളം കുടിച്ചു; ഹൃദയാഘാതത്തെത്തുടർന്ന് ഫുട്ബോൾ താരം മരിച്ചു

മാച്ചിനു ശേഷം തണുത്ത വെള്ളം കുടിച്ച ഫുട്ബോൾ താരം ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. പെറുവിലെ ഒരു ലോക്കൽ ടീം താരമായ ലുഡ്‌വിൻ...

ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ നീക്കവുമായി ബിജെപി; ക്രൈസ്തവ സംരക്ഷണ സമിതി രൂപീകരിച്ചു

ന്യൂനപക്ഷങ്ങളെ കൂടെ നിർത്താനുള്ള നീക്കങ്ങളുമായി ബിജെപി. ബിജെപിയുടെ നേതൃത്വത്തിൽ ക്രൈസ്തവ സംരക്ഷണ സമിതി രൂപീകരിച്ചു. ലോകത്താകമാനം ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയാണ്...

വേദിയിൽ സീറ്റ് കിട്ടിയില്ല; കോൺഗ്രസ്സ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി: വീഡിയോ

സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ സമര വേദിയില്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തമ്മില്‍ പൊരിഞ്ഞ അടി. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ...

ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ സ്വകാര്യ വിമാനത്തിൽ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് പ്രിയങ്ക

അ​ർ​ബു​ദ രോ​ഗ ബാ​ധി​ത​യാ​യ കു​ഞ്ഞി​നെ സ്വ​കാ​ര്യ വി​മാ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള...

സീറ്റ് നൽകാൻ കെജ്‌രിവാൾ ആറു കോടി വാങ്ങി; ഗുരുതരാരോപണവുമയി എഎപി സ്ഥാനാർത്ഥിയുടെ മകൻ

ഡല്‍ഹിയില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടി സീറ്റ് നൽകാൻ എഎപി നേതാവ് അരവിന്ദ് കെജ്‌രിരിവാള്‍ ആറ് കോടി രൂപ...

ആളു മാറി പരീക്ഷയെഴുതിയത് സ്കൂളിനു 100 ശതമാനം വിജയത്തിനു വേണ്ടിയെന്ന് അദ്ധ്യാപകൻ

സ്‌കൂളിന്റെ നൂറുശതമാനം വിജയത്തിന് വേണ്ടിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയതെന്ന് അധ്യാപകന്‍. കാസര്‍കോഡ് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ്...

Page 14765 of 18799 1 14,763 14,764 14,765 14,766 14,767 18,799
Advertisement
X
Top