
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയി തീരുമാനിച്ചിരുന്നതായി മുന്‍ ബിജെപി...
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കെട്ടിടം ചരിത്രമ്യൂസിയമായി സംരക്ഷിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യണമെന്ന് കെ...
മധുരയിൽ സിഗ്നൽ തകരാറിനെ തുടർന്ന് ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ എത്തിയതു പരിഭ്രാന്തി...
സംസ്ഥാനത്ത് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിവിധ വകുപ്പുകളുടെയും സന്നദ്ധ – യുവജന സംഘടനകളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്....
ദേശീയപാതാ വികസനം സംബന്ധിച്ച കേന്ദ്രത്തിന്റെ ഭേദഗതി ഉത്തരവിൽ അവ്യക്തതകളുണ്ടെന്ന് മന്ത്രി ജി സുധാകരൻ. മുൻഗണനാ പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയ...
യാത്രാ, ചാരിറ്റി ഗ്രൂപ്പായ ദേശാടനപറവകൾ ആദിവാസി ഊരിലെ കുട്ടികൾക്കായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. തിരുവനന്തപുരം വിതുരയ്ക്ക് അടുത്തുള്ള പൊടിയക്കാല ആദിവാസി...
ആദ്യമായിട്ടാണല്ലോ ഐപിഎല്ലിൽ കളിക്കുന്നത്? മുൻപ് റോയൽ ചലഞ്ചേഴ്സിൽ ഉണ്ടായിരുന്നുവെങ്കിലും കളിച്ചിരുന്നില്ല. എങ്ങനെയുണ്ടായിരുന്നു ആദ്യ അനുഭവം? ഞാൻ റീപ്ലേസ്മെൻ്റ് ആയിട്ടാണല്ലോ പോയത്....
തൃശൂർ പൂര വിളിംബരത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ അനുമതി. കർശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. പൂര വിളംബരത്തിന് ഒരു മണിക്കൂർ...
അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം തട്ടിയെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വനിതാ ജീവനക്കാരടക്കം...