
സംസ്ഥാനത്ത് ആദ്യമായി കുങ്കിയാന പരിശീലനക്യാമ്പ് ആരംഭിച്ചു. മുത്തങ്ങയിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ കോട്ടൂര്‍ ആനക്യാമ്പില്‍ നിന്നുംഎത്തിച്ച സുന്ദരി,അഗസ്ത്യന്‍,ഉണ്ണികൃഷ്ണന്‍ എന്നീ ആനകള്‍ക്കാണ്...
പത്തനംതിട്ട ഇളമണ്ണൂരില്‍ രണ്ടായിരം വര്‍ഷം പഴക്കം പ്രതീക്ഷിക്കുന്ന മുനിയറ കണ്ടെത്തി. മരിച്ചുപോയവരുടെ ഓര്‍മ്മയ്ക്കുള്ള...
അധ്യാപകൻ ഉത്തരകടലാസ് തിരുത്തിയത് തന്റെ അറിവോടെയല്ലെന്ന് കോഴിക്കോട് നീലേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിലെ...
കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്തു തുടക്കമായി. ടാഗോര്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.കെ.ശൈലജ മേള ഉദ്ഘാടനം...
ശാന്തിവനം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. നിർമാണ പ്രവർത്തനവുമായി കെഎസ്ഇബി മുന്നോട്ട് പോകും....
ദേശീയ മൈം ഫെസ്റ്റ്വലിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റുവല്‍ മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്തു....
ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര ബന്ധത്തില്‍ വിള്ളല്‍. പതിനാല് ലക്ഷം കോടി രൂപ മൂല്യമുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി പത്ത് ശതമാനത്തില്‍...
കണ്ണൂരിൽ കള്ളവോട്ട് ചെയ്ത കൂടുതൽ പേർക്കെതിരെ കേസെടുത്തു. പാമ്പുരുത്തിയിൽ കള്ളവോട്ടു ചെയ്ത ഒൻപത് ലീഗ് പ്രവർത്തകർക്കും ധർമ്മടത്ത് കള്ളവോട്ടു ചെയ്ത...
പാകിസ്ഥാനില്‍ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയ്ക്ക് വിലകുതിയ്ക്കുന്നു. ജനങ്ങള്‍ സര്‍ക്കാറിനൊപ്പം നിന്ന് പ്രതിസന്ധിയെ കരുതലോടെ നേരിടാന്‍ തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രി...