Advertisement

ഷോർട്ട് സർക്യൂട്ടല്ല; തിരുവനന്തപുരം പഴവങ്ങാടിയിലെ അമ്പ്രല മാർട്ടിലുണ്ടായ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനാകാതെ ഫയർഫോഴ്‌സ്; സംഭവത്തിന് പിന്നിൽ ദുരൂഹതകളുണ്ടോയെന്നും അന്വേഷിക്കുന്നു

മോദിയെ കോൺഗ്രസിലെ ആര് പ്രശംസിച്ചാലും തെറ്റാണെന്ന് കെ.മുരളീധരൻ

നരേന്ദ്രമോദിയെ കോൺഗ്രസിലെ ആര് പ്രശംസിച്ചാലും തെറ്റാണെന്നും അങ്ങനെ ഉണ്ടെങ്കിൽ കോൺഗ്രസ്‌ രാഷ്ട്രീയ കാര്യസമിതി പരിശോധിക്കുമെന്നും കെ.മുരളീധരൻ. നരേന്ദ്രമോദിയെ പ്രശംസിച്ചുള്ള അബ്ദുള്ളക്കുട്ടിയുടെ...

നിയമസഭയിൽ പ്രത്യേക ചർച്ച തുടങ്ങി; മസാല ബോണ്ട് കമ്മ്യൂണിസത്തിന്റെ മരണമണിയെന്ന് പ്രതിപക്ഷം

കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ നിയമസഭയിൽ പ്രത്യേക ചർച്ച തുടങ്ങി. മസാലബോണ്ടിന് വേണ്ടി...

കൊളംബോ സ്‌ഫോടനം; കേരള ബന്ധം അന്വേഷിക്കാൻ എൻഐഎ സംഘം ശ്രീലങ്കയിലേക്ക്

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കൊളംബോയിൽ ഐഎസ് നടത്തിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്...

വിമാനത്തിൽ പുകവലി തടഞ്ഞു; എയർ ഹോസ്റ്റസിന് മുന്നിൽ സിപ് അഴിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

വിമാനത്തിൽ പുകവലി തടഞ്ഞതിനെ തുടർന്ന് എയർ ഹോസ്റ്റസിന് മുന്നിൽ സിപ് അഴിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശിയായ അബ്ദുൽ ഷാഹിദ്...

മോദിയെ വാഴ്ത്തി വീണ്ടും അബ്ദുള്ളക്കുട്ടി; മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയൻ മൂല്യമുള്ള ഭരണം

വൻ വിജയവുമായി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി വീണ്ടും എ.പി അബ്ദുള്ളക്കുട്ടി. ഈ തെരഞ്ഞെടുപ്പ് ഫലം...

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി കോൺഗ്രസ് നേതാക്കൾ അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണം; 11 നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആദായനികുതി വകുപ്പ്

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ദിഗ് വിജയ സിംഗ് ഉൾപ്പടെ 11 കോൺഗ്രസ്‌ നേതാക്കൾ അനധികൃതമായി പണം കൈപ്പറ്റിയ ആരോപണത്തില്‍ കേസ് എടുക്കണമെന്ന്...

സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ജൂൺ 9 ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ...

ഝാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; 11 സേനാംഗങ്ങൾക്ക് പരിക്ക്

ഝാർഖണ്ഡിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 11 ജവാന്മാർക്ക് പരിക്ക്. ഇന്ന് പുലർച്ചൊയിരുന്നു ആക്രമണം. ഝാർഖണ്ഡിലെ സാരായ്‌കേല മേഖലയിലുണ്ടായ സ്‌ഫോടനത്തിൽ സിആർപിഎഫ്...

കിഫ്ബി മസാല ബോണ്ട് വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ചർച്ചയാകാമെന്ന് സർക്കാർ

കിഫ്ബി മസാല ബോണ്ട് വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മസാല ബോണ്ടിലെ വ്യവസ്ഥകളിൽ ദുരൂഹതയുണ്ടെന്നും വ്യവസ്ഥയിൽ വ്യക്തതയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു....

Page 14882 of 19007 1 14,880 14,881 14,882 14,883 14,884 19,007
Advertisement
X
Top