
വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ എതിര്‍പ്പുമായി മുതിര്‍ന്ന നേതാക്കള്‍. രാഹുല്‍ വയനാട്ടില്‍ വരുന്നതിലുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാക്കള്‍ കേന്ദ്ര...
പൊതുവേദിയില്‍ നയന്‍താരക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ്...
സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു .നാല് ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്....
തലപ്പുഴ മക്കിമലയിൽ വീണ്ടും മാവോവാദികളെത്തി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് അംഗ ആയുധധാരികളാണ് എത്തിയത്.ഇന്നലെ രാത്രി 8 മണിയോടെ എത്തിയ...
ബാലുശ്ശേരി ജയ്‌റാണി പബ്ലിക്ക് സ്‌ക്കൂളിലെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന 19 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം. ഇക്കാര്യം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മഞ്ഞപ്പിത്ത...
വയനാട് ചീയമ്പത്ത് വനപാലകരെ ആക്രമിച്ച കടുവയെ പിടികൂടി. വനം വകുപ്പ് കാട്ടിൽ സ്ഥാപിച്ച കൂട്ടിൽ ആണ് കടുവ വീണത്. ഇന്നലെ...
വെസ്റ്റ് നൈല്‍ വൈറസ് പക്ഷികളിലും മൃഗങ്ങളിലും പടര്‍ന്നിട്ടുണ്ടോയെന്ന് ഇന്നറിയാം. ആദ്യ പരിശോധന ഫലം ഇന്ന് പുറത്തുവരും. കൊതുകുകളിലെ രക്തപരിശോധനയുടെ ഫലവും...
വയനാട്ടിൽ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തുമോ എന്ന് ഇന്നറിയാം. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും...
ന്യൂസിലാന്റിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ മരിച്ച ആൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ച 3.15 ടെ നെടുമ്പശേരി വിമാനത്താവളത്തിലാണ്...