
കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം നീട്ടിയ തീരുമാനം ഉത്തരവായിറങ്ങാത്തതിൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി...
വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ കെ മുരളീധരനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്...
ഗോവ നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കും. വിശ്വസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വസത്തിലാണ്...
കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ വീട് സന്ദര്‍ശിച്ച...
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹ്യമാധ്യമങ്ങളിൽ പുതിയ പെരുമാറ്റ ചട്ടം കൊണ്ടുവരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സാമൂഹ്യമാധ്യമങ്ങളും മറ്റ് ഇന്റെർനെറ്റ് സേവകരും പാലിക്കേണ്ട...
പെരുന്തേനരുവി ഡാം തുറന്നു വിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെച്ചൂച്ചിറ സ്വദേശി സാനുവാണ് പോലീസ് പിടിയിലായത്. നേരത്തെ കെഎസ്ഇബി പുറത്തുവിട്ട...
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടികയായി. ആർഎസ്എസ് സമ്മർദ്ദത്തിന് വഴങ്ങിയാണ് പട്ടിക പുറത്തിറക്കിയത്. പട്ടിക പ്രകാരം കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായേക്കും....
കൊല്ലം ഓച്ചിറയിൽ പതിമൂന്നുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയ പ്രതി പെൺകുട്ടിയുമായി ബംഗലൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. കൂട്ടുപ്രതികൾ എറണാകുളം റെയിൽവെ...
തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയ്‌ക്കെതിരേ പോലിസ് കേസ് രജിസ്റ്റർ ചെയ്തു. ഔദ്യോഗിക ചടങ്ങിനിടെ...