
പിഎൻ ബി വായ്പ്പ തട്ടിപ്പ് കേസിൽ രാജ്യം വിട്ട കോടീശ്വരൻ നിരവ് മോദിയുടെ മഹാരാഷ്ട്രയിലെ ആഡംബര ബംഗ്ലാവ് പൊളിച്ചു നീക്കി.അനധികൃത...
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ....
റഫാൽ രേഖകൾ പോലും സംരക്ഷിക്കാൻ കഴിയാത്ത നരേന്ദ്ര മോദിയുടെ സർക്കാർ എങ്ങനെ രാജ്യം...
കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഗതാഗതമന്ത്രി എ കെ...
മണ്ടന്‍മാരെയും വിവരമില്ലാത്തവരെയും ജയിപ്പിച്ചതിനാലാണ് കേരളത്തില്‍ പ്രളയമുണ്ടായതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പരിവര്‍ത്തന യാത്രയ്ക്ക്...
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹവില്‍ദാര്‍ പി വി വസന്തകുമാറിന്റെ ഭാര്യക്ക് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി....
ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതോടെ തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായി...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസ് ചുമത്തപ്പെട്ട മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ റിമാന്‍ഡ് ചെയ്തു. പതിനാല്...
കാലങ്ങളായി തുടരുന്ന ഇടത് യൂണിയന് ഭരണത്തിന് അന്ത്യം കുറിച്ച് കേരള നഴ്സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് വിജയം....