
ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം പുരോഗമിക്കുകയാണ്. പിതൃതർപ്പണത്തിനായി പതിനായിരക്കണക്കിന് ഭക്തരാണ് മണപ്പുറത്തേക്കെത്തുന്നത്. കനത്ത പൊലീസ് സുരക്ഷയിലാണ് ചടങ്ങുകൾ നടക്കുന്നത്. പെരിയാറിന്റെ...
മലപ്പുറം താനൂര്‍ അഞ്ചുടിയില്‍ മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ തീരദേശ മേഖല...
അമേരിക്ക ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുന്നു. ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്ന നികുതി ഇളവുകളും ഉപേക്ഷിക്കും....
പൊതുചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചതിന് സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍. സിപിഎം. കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ...
അതിര്‍ത്തിയില്‍ തുടര്‍ച്ചയായ പാക് പ്രകോപനങ്ങള്‍ക്കു പിന്നാലെ കാശ്മീരിലെ ത്രാലില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്ന് വൈകീട്ടോടെയാണ് മേഖലയില്‍ സുരക്ഷാ...
മഹാത്മ ഗാന്ധി സര്‍വകലാശാല കലോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കലാ കിരീടം ചൂടി തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ്. അഞ്ച്...
കോട്ടയം ഏറ്റുമാനൂരില്‍ ഇന്നുച്ചയ്ക്കുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീയും മരിച്ചു.കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പേരൂര്‍ സ്വദേശി ലൈജിയാണ് മരിച്ചത്. ...
മലപ്പുറം തിരുവാലിയില്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടയില്‍ അപകടം. 3 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. തിരുവാലി കൈതയില്‍ ക്ഷേത്രത്തിലായിരുന്നു അപകടം. ക്ഷേത്ര ഉത്സവത്തിന് പൊട്ടിക്കുന്നതിനായി...
ഇന്ത്യയെ വിറ്റുകിട്ടുന്ന കാശുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വി.എസ്. അച്യുതാനന്ദന്‍. അദാനിയേയും അംബാനിയേയും പോലെയുള്ള കച്ചവടക്കാര്‍ക്ക് മോദി ഇന്ത്യയെ...