
പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബം. കേസ് സിബിഐ അന്വേഷണിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സിപിഐഎം പ്രവര്‍ത്തകന്‍...
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍...
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അദാനിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ മരിച്ചത് 1000 കുട്ടികൾ. ഗുജറാത്തിലെ...
. സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണവുമായി ബന്ധപെട്ട കേസില്‍ ശശി തരൂര്‍ കോടതിയില്‍ ഹാജരായി. ഡല്‍ഹി സെഷന്‍സ് കോടതി മുമ്പാകെയാണ് ശശി...
ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ജയിലില്‍ തുടരുന്ന പി കെ കുഞ്ഞനന്തന് ചട്ടങ്ങൾ മറികടന്ന് പരോൾ നൽകിയത് ചോദ്യം ചെയ്ത്...
ബാലുശേരി ബി ആർ അംബേദ്ക്കർ മെമ്മോറിയൽ കോളജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചതോടെ ഗവ.കോളേജെന്ന ബാലുശ്ശേരിക്കാരുടെ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. പിണറായി വിജയൻ...
മഹാരാഷ്ട്രാ സർക്കാരിന്റെ എതിർപ്പ് അവഗണിച്ച് പതിനായിരങ്ങൾ അണിനിരന്ന കർഷക ലോങ് മാർച്ചിന് നാസിക്കിൽ ഇന്നലെ തുടക്കമായി. അഖിലേന്ത്യാ കിസാൻ സഭയുടെ...
കൊച്ചിയിൽ അഗ്നിബാധയുണ്ടായ കെട്ടിടത്തിന് ഇനി പ്രവർത്തനാനുമതി നൽകരുതെന്ന് അഗ്നിശമന വിഭാഗം. കെട്ടിടം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി. കെട്ടിടം...
പുൽ വാമ ചാവേർ ആക്രമണത്തിന്റെ ആസൂത്രണത്തിന് പിന്നിൽ പിംഗ്ലേന സ്വദേശികളായ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു....