
അയോധ്യ ഭൂമി തർക്ക കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഈ മാസം 26ന് പരിഗണിക്കും. തർക്ക ഭൂമി...
വിവാദങ്ങള്‍ക്കൊടുവില്‍ ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ച് സംവിധായകന്‍ പ്രിയനന്ദനന്‍. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്....
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍...
ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയും സൗദിയും തീരുമാനിച്ചു. ഭീകരവാദത്തെ ഇല്ലാതാക്കുകയാണ് ഇന്ത്യയുടെയും സൗദിയുടെയും നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത പ്രസ്താവനയില്‍...
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ മുന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി...
അനന്തപുരിയിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മിനിസ്‌ക്രീനിലെയും വെള്ളിത്തിരയിലെയും താരങ്ങൾ പൊങ്കാലയർപ്പിച്ചു. താരങ്ങളായ കൃഷ്ണപ്രഭ, ജലജ, സരിഗ എന്നിവരാണ് പൊങ്കാലയർപ്പിക്കാൻ തലസ്ഥാന...
മഹാരാഷ്ട്രയില്‍ ഷോപ്പിങ് മാളിനുള്ളില്‍ പുലി കയറി. താനെയിലെ കൊറും മാളിലാണ് സംഭവം. മാളിനു പുറത്തു സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലാണ് ഇന്ന്...
കൊലപാതക രാഷ്ട്രീയത്തിനെതിരെ സാംസ്‌കാരിക നായകര്‍ മൗനം ഭുജിക്കുകയാണെന്നാരോപിച്ച് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കേരള സാഹിത്യ അക്കാദമിയിലേക്ക് പ്രകടനവുമായി എത്തിയ...
എറണാകുളം സൗത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം. 18 ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അക്വസ് ഫിലിം ഫോമിങ്ങ് ഫോം ഉപയോഗിച്ചാണ് തീ...