Advertisement

മദ്യപിച്ചെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ സ്‌കൂളിൽ നിന്നും പുറത്താക്കി

പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് ഒരേക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത് നടി സുമലത

പുല്‍വാമയില്‍ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് ഒരേക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത് അടുത്തിടെ അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ...

കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചിലവ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും

കഴിഞ്ഞ ദിവസം കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചിലവ് പ്രതിപക്ഷ...

കുപ്പി വെള്ളത്തിന്റെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിയമവകുപ്പിന്റെ ഉപദേശം തേടി : മന്ത്രി പി തിലോത്തമൻ

കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിയമവകുപ്പിന്റെ ഉപദേശം തേടിയതായി മന്ത്രി പി തിലോത്തമൻ....

സംസ്ഥാന ക്ഷീര കർഷക പാർലമെൻറ് ഫെബ്രുവരി 23 ന്

ക്ഷീര വികസന വകുപ്പിന്റേയും ക്ഷീര സഹകരണ സംഘങ്ങളുടേയും ആഭിമുഖ്യത്തിൽ സംസ്ഥാന ക്ഷീര കർഷക പാർലമെൻറ് ഫെബ്രുവരി 23, 24 തീയതികളിൽ...

‘പങ്കില്ല, പങ്കില്ല, പാര്‍ട്ടിക്കു പങ്കില്ല’; കാസര്‍ഗോട്ടെ കൊലപാതകത്തില്‍ സിപിഐഎമ്മിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍

കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഐഎമ്മിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍. കൊലപാതകത്തില്‍ പങ്കില്ലെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി...

കുറ്റവാളികള്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി

പെരിയയിലെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അക്രമം ഏറ്റുവാങ്ങേണ്ടി വന്ന...

പുരസ്‌കാര നിറവില്‍ സുഡാനി ഫ്രം നൈജീരിയ; മൊറോക്കോ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായനായി സക്കറിയ മുഹമ്മദ്

മൊറോക്കോയില്‍ നടന്ന ഫെസ് ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടി സുഡാനി ഫ്രം നൈജീരിയ. മികച്ച സംവിധായകനുള്ള പുരസ്‌കാരം ചിത്രത്തിന്റെ...

പാക് സ്വദേശികളോട് 48 മണിക്കൂറിനകം പോകാൻ ഉത്തരവിട്ട് ജില്ലാ ഭരണകൂടം

പുൽവാമ ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സ്വദേശികളോട് 48 മമഇക്കൂറിനകം ജില്ല വിടാൻ ഉത്തരവിട്ട് രാജസ്ഥാനിലെ ബിക്കാനെർ ജില്ലാ ഭരണകൂടം. ഹോ​ട്ട​ലു​ക​ളി​ലും...

ഷുക്കൂർ വധക്കേസ്; വാദം എറണാകുളത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം തള്ളി

ഷുക്കൂർ കേസിൽ വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിൽ മാറ്റണമെന്ന് സി ബി ഐയുടെ ആവശ്യം തലശ്ശേരി സെഷൻസ് കോടതി തള്ളി....

Page 15163 of 18755 1 15,161 15,162 15,163 15,164 15,165 18,755
Advertisement
X
Top