
സംസ്ഥാനത്ത് അടിക്കടി ഹര്‍ത്താലുകള്‍ വരുന്ന സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും...
ഇടപ്പളളി മനാത്ത്പാടത്തെ വീട്ടമ്മ പ്രീതാ ഷാജിയുടെ കിടപ്പാടം ലേലത്തിൽ വിറ്റ നടപടി ഹൈക്കോടതി...
ഭീകരവാദത്തിന് വേണ്ടി തോക്കെടുക്കുന്നവരെ നശിപ്പിക്കുമെന്ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ മുന്നറിയിപ്പ്. ഭീകരവാദ പ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന...
വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ ചുമത്തപ്പെട്ട മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി കൊച്ചിയിലെന്ന് സൂചന. അന്വേഷണ...
പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്റെ അറസ്റ്റ്...
രാജസ്ഥാനില്‍ വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ച് കയറി 13പേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ പ്രതാപ് നഗറിലാണ് സംഭവം. പതിനെട്ടോളം പേർക്ക് അപകടത്തില്‍...
കാസര്‍ഗോട്ടെ ഇരട്ട കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഐഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരനെ പാര്‍ട്ടി പുറത്താക്കി. സംസ്ഥാന...
സി പി എം എന്നത് ക്യു.പി.എം എന്നാക്കണമെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്...
കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. സിപിഎം രാഷ്ട്രീയ കൊലപാതകത്തിന് എതിരാണ്. തെറ്റായ ആളെയാണോ പ്രതി...