Advertisement

സാഫ് കപ്പ്; സെമിയില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

ഇന്‍റര്‍സൈറ്റ് സിഎംഡി ഏബ്രഹാം ജോര്‍ജ് ദേശീയ ടൂറിസം ഉപദേശക സമിതി വിദഗ്ധാംഗം

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ ദേശീയ ടൂറിസം ഉപദേശക സമിതിയിലെ വിദഗ്ധാംഗമായി ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സിഎംഡി ഏബ്രഹാം ജോര്‍ജിനെ...

ചേർത്തലയിൽ വാഹനാപകടം; ഒരു മരണം

ചേർത്തലയിൽ പാണക്കാട് സ്‌കൂളിന് മുമ്പിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. നിർത്തിയിട്ടിരുന്ന കെഎസ്ആർടിസ്...

ബിഷപ്പിനെതിരായ പീഡനക്കേസ്; നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപ്പരാതി അന്വേഷണത്തില്‍ നാളെ സത്യവാങ്മൂലം സമര്‍പ്പിക്കും....

അസമില്‍ ഭൂകമ്പം : തീവ്രത 5.5

അസമിലും പശ്ചിമ ബംഗാളിലും ഭൂകമ്പം. ബിഹാറിലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും വരെ തീവ്രത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പശ്ചിമ ബംഗാളില്‍...

പടക്കം ഇറക്കുന്നതിനിടെ പൊട്ടിത്തെറി; മൂന്ന് മരണം

ഇറോഡിൽ പടക്കം ഇറക്കുന്നതിനിടെ പൊട്ടിത്തെറി. മൂന്ന് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഈറോഡ് ശാസ്ത്രിനഗറിൽ പിള്ളയാർ തെരുവിലാണ്...

പത്തനംതിട്ടയില്‍ ഭൂചലനം

പത്തനംതിട്ടയില്‍ ഭൂചലനം .ഇന്ന് രാവിലെ 10.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.  അടൂരിനടുത്ത് പള്ളിക്കൽ...

കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ് റദ്ദാക്കിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് പുറത്തിറക്കിയ ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍....

നാണംകെട്ട് ഇന്ത്യ; ഇംഗ്ലണ്ടിന് രാജകീയ നേട്ടം

ആശ്വാസ വിജയത്തിനായി കളത്തിലിറങ്ങിയ ഇന്ത്യ അഞ്ചാം ടെസ്റ്റിലും തോറ്റ് തുന്നംപാടി. അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് 4-1 ന് സ്വന്തമാക്കി....

കേരളത്തില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് ഉടന്‍ നോട്ടീസ് അയക്കും

കന്യാസ്ത്രീയുടെ പീഡനപ്പരാതിയിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കേരളത്തില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ്പിന് ഉടന്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന പോലീസ്...

Page 15672 of 18528 1 15,670 15,671 15,672 15,673 15,674 18,528
Advertisement
X
Top