
ആലപ്പുഴ ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു. ചമ്പക്കുളം കൊണ്ടാക്കല്‍ വട്ടപ്പുള്ളിത്തറ മോഹനന്‍ നായര്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച...
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ എലിപ്പനി ആശങ്ക കുറയുന്നതായി റിപ്പോര്‍ട്ട്. എലിപ്പനിയുമായി ബന്ധപ്പെട്ട് രണ്ട് മരണങ്ങളാണ്...
റാഫേല്‍ നദാലും സെറീന വില്യംസും യുഎസ് ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു. എട്ടാ സീഡ്...
അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് മഹാരാഷ്ട്രാ പോലീസ് സുപ്രീം കോടതിയില്‍. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ഇതിന്...
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശ യാത്രകള്‍ക്ക് അനുമതി. മൂന്ന് മാസത്തിനിടെ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി. ടൂറിസം, ട്രാവല്‍മാര്‍ട്ട്...
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമോ എന്ന ചൂടേറ്യ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ്...
യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാൺപൂർ ജില്ലയിലെ ഉദ്യോഗസ്ഥനായ സുരേന്ദ്ര കുമാർ ദാസാണ് വിഷം കഴിച്ചത്....
കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം. പരിക്കേറ്റ സ്നേഹ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ്...
സ്വവർഗരതി നിയമപരമാക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി നാളെ വിധി പുറപ്പെടുവിക്കും. നിലവിൽ സെക്ഷൻ 377 ൽ വരുന്ന സ്വവർഗരതി ക്രിമിനൽ കുറ്റമാണ്....