Advertisement

കെപിസിസിയിലെ പ്രശ്നം പരിഹരിക്കാൻ ചേർന്ന യോഗത്തിൽ കെ സുധാകരനെതിരെ രൂക്ഷ വിമർശനം

വീണ്ടും കൂട്ട പിരിച്ചുവിടൽ: 10,000 ജീവനക്കാരെ കൂടി മെറ്റ പുറത്താക്കി

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. ഇത്തവണ 10,000 തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനി ആലോചിക്കുന്നത്. മെറ്റ തന്നെയാണ് ഇക്കാര്യം...

‘ബ്രഹ്മപുരം തീ’, മൗനം വെടിയാന്‍ മുഖ്യമന്ത്രി; നാളെ നിയമസഭയില്‍ പ്രസ്താവന നടത്തും

എറണാകുളത്തെ വിഷപ്പുകയിൽ മൂടിയ ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയുന്നു....

കർണാടകയിലെ ഹവേരിയിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം; 15 പേർ കസ്റ്റഡിയിൽ

കർണാടകയിലെ ഹവേരി ജില്ലയിൽ ഹിന്ദു സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെ...

2026ൽ ഇന്ത്യയെ അഖണ്ഡ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും: ബിജെപി നേതാവ്

2026ൽ ഇന്ത്യയെ അഖണ്ഡ ഹിന്ധുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് ബിജെപി എംഎൽഎ രാജ സിംഗ്. ഞങ്ങളുടെ ഹിന്ദു രാഷ്ട്രത്തിൽ ദിവസവും അഞ്ച് തവണ...

‘ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്, ഭരണഘടന പ്രകാരം സ്ഥാപിക്കേണ്ടതില്ല’: ആർഎസ്എസ്

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഭരണഘടന പ്രകാരം സ്ഥാപിക്കേണ്ടതില്ലെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ഹിന്ദു രാഷ്ട്രം ഒരു...

മദ്യപിച്ചെത്തിയ ടിക്കറ്റ് എക്സാമിനർ യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ചു; അറസ്റ്റ്

മദ്യലഹരിയിൽ യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച ടിക്കറ്റ് എക്സാമിനർ അറസ്റ്റിൽ. ഞായറാഴ്ച അകൽ തഖ്ത് എക്‌സ്പ്രസിലാണ് സംഭവം. മുന്ന കുമാർ എന്ന...

മലപ്പുറത്ത് വൻ ചന്ദനവേട്ട: അരക്കോടിയുടെ ചന്ദനമരത്തടിയുമായി രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം കൊളത്തൂരിൽ വൻ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്‍റല്‍ ചന്ദനശേഖരവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി...

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 4 കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 4 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. 3 ഡ്രൈവർമാരെയും ഒരു ഡിപ്പോ ജീവനക്കാരനെയും സസ്പെൻഡ് ചെയ്തു. സഹപ്രവർത്തകനെ കയ്യേറ്റം...

വീണ്ടും ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ്; പ്രതിരോധം തീർത്ത് പ്രവർത്തകർ

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ വീണ്ടും ഇസ്ലാമാബാദ് പൊലീസ്. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നിലെത്തിയ പൊലീസിനെ...

Page 2499 of 16392 1 2,497 2,498 2,499 2,500 2,501 16,392
Advertisement
X
Top