
ചങ്ങനാശേരി തുരുത്തിയിൽ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ചു. വാഹനത്തിന്റെ കൈവരികൾ തകർക്കുകയും പ്രദേശത്തെ ഗതാഗതം പൂർണമായി സ്തംഭിപ്പിക്കുകയും...
തിരുവനന്തപുരം വര്‍ക്കല അയിരൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി. അയിരൂര്‍ കിഴക്കേപ്പുറം ശ്രീധര്‍മ ശാസ്താ...
ജയിലില്‍ കഴിയുന്ന മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പാര്‍പ്പിച്ചിരിക്കുന്നത് കൊടുംകുറ്റവാളികള്‍ക്കൊപ്പമെന്ന് എഎപി....
പാറശാല ഷാരോൺ വധക്കേസിൽ തടസ ഹർജി നൽകി പ്രതികൾ. കേരളത്തിലെ കോടതികൾക്ക് വിചാരണ നടത്താൻ അധികാരമില്ലെന്നാണ് ഹർജിയിൽ പ്രതികൾ അറിയിക്കുന്നത്....
ബ്രഹ്‌മപുരം തീപിടുത്തം മനുഷ്യനിര്‍മിതമാണെന്ന വാദം തള്ളി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. തീപിടുത്തം മനുഷ്യനിര്‍മിതമാകാനുള്ള സാധ്യതയില്ല. മാലിന്യക്കൂമ്പാരത്തില്‍ രാസവിഘടന പ്രക്രിയ നടന്നേക്കാമെന്നാണ്...
ആദ്യ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ആദ്യമായെത്തിയത് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തിലെത്തിയ...
എറണാകുളം ബ്രഹ്‌മുപരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനല്‍ പ്രവര്‍ത്തിയാണ് ബ്രഹ്‌മപുരത്തുണ്ടായതെന്ന്...
ഗഡുക്കളായി ശമ്പള വിതരണം അംഗീകരിക്കില്ലെന്ന് ആവർത്തിച്ച് കെഎസ്ആർടിസിയിലെ തൊളിലാളി യൂണിയനുകൾ. പ്രതിപക്ഷ സംഘടനകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയും പരാജയപ്പെട്ടു....
മഞ്ചേരിയില്‍ ദേശാഭിമാനി ലേഖകനെ സിപിഐഎം സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ച സംഭവം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മഞ്ചേരി സിപിഐഎം ഏരിയ കമ്മിറ്റി. സംഭവത്തില്‍...