
രാജ്യതലസ്ഥാനത്തെ നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 100 തൊഴിലാളികൾക്ക് സൗജന്യ പാസ് വിതരണം ചെയ്ത്...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ താനായിരിക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കെ.എസ.അരുണ്‍ കുമാര്‍. ‘സ്ഥാനാര്‍ത്ഥിയെ...
തിരിശിടമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കാര്‍ഷിക മേഖലയെ...
രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടന സാധുതകള്‍ ചോദ്യംചെയ്ത ഹര്‍ജികളില്‍ സാവകാശം തേടി കേന്ദ്രം. ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ട്...
വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. തിരുവനതപുരം അയിരൂർപാറ സ്വദേശി റഹീസ് ഖാൻ (29) നെയാണ്...
അപൂര്‍വ രക്ത അര്‍ബുദം ബാധിച്ച ഏഴു വയസ്സുകാരന്‍ ശ്രീനന്ദനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ രക്തമൂലകോശദാതാവിനെ തിരഞ്ഞ് നാട്. അപൂര്‍വ രക്തമൂല കോശം...
കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണത്തിന് ഡിസിജിഐയുടെ ( ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ) അനുമതി തേടി ഭാരത്...
കണ്ണൂര്‍ ചാലയില്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുത് പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതില്‍ വ്യക്തത തേടി പൊലീസ്. സര്‍വേകല്ല് പൊതുമുതലിന്റെ പരിധിയില്‍...
വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ നാളെ അപ്പീൽ നൽകും. ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെ...