Advertisement

മുംബൈ ഇന്ത്യൻസ് ഹാട്രിക്ക് കിരീടം നേടും; മൈക്കൽ വോൺ

കണ്ണൂരിൽ സിപിഐഎം ഓഫിസുകൾക്ക് നേരെ വീണ്ടും ആക്രമണം

കണ്ണൂരിൽ സിപിഐഎം ഓഫിസുകൾക്ക് നേരെ വീണ്ടും ആക്രമണം. സിപിഐഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്,...

ഛത്തീസ്ഗഡിൽ കസ്റ്റഡിയിലുള്ള സൈനികന്റെ ചിത്രം പുറത്തുവിട്ട് മാവോയിസ്റ്റുകൾ

ഛത്തീസ്ഗഡിൽ കസ്റ്റഡിയിലുള്ള സൈനികന്റെ ചിത്രം പുറത്തുവിട്ട് മാവോയിസ്റ്റുകൾ. മാവോയിസ്റ്റ് ക്യാമ്പിലെന്ന് കരുതപ്പെടുന്ന സ്ഥലത്തെ...

പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ നാളെ ആരംഭിക്കും. ഈ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക്...

ഒരു കൊവിഡ് കേസ് പോലും ഇതുവരെ ഇല്ല; അവകാശവാദവുമായി ഉത്തര കൊറിയ

കൊറോണ വൈറസിനെ പൂർണ്ണമായും അകറ്റി നിർത്തിയെന്ന അവകാശവാദവുമായി ഉത്തര കൊറിയ. ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഉത്തര കൊറിയ ഇത്തരത്തിലുള്ള...

7 കടകൾക്ക് തീയിട്ട് അഹ്മദാബാദിൽ പുതിയ തീവ്രവാദ സംഘം; 3 പേർ അറസ്റ്റിൽ

അഹ്മദാബാദിൽ പുതിയ തീവ്രവാദ സംഘം. പാകിസ്താനിലെ ഇൻ്റർ-സർവീസ് ഇൻ്റലിജൻസ് എന്ന ഭീകരവാദ സംഘടനയുടെ നിർദ്ദേശ പ്രകാരം ഇവർ ഏഴ് കടകൾക്ക്...

സൗന്ദര്യമത്സരത്തിനിടെ ജേതാവ് അയോഗ്യയെന്ന് ആരോപണം; കിരീടം തട്ടിയെടുത്ത് റണ്ണേഴ്സ് അപ്പിന് നൽകി: വിഡിയോ

സൗന്ദര്യമത്സരത്തിനിടെ ജേതാവ് അയോഗ്യയെന്ന് ആരോപണം. മിസിസ് ശ്രീലങ്ക സൗന്ദര്യമത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിൽ വിജയിയായ യുവതിയുടെ തലയിൽ നിന്ന്...

കണ്ണൂരിൽ വ്യാപക ആക്രമണം; സിപിഐഎം ഓഫിസുകൾക്ക് തീയിട്ടു

കണ്ണൂർ പാനൂരിലെ പെരിങ്ങത്തൂരിൽ വ്യാപക ആക്രമണം. സിപിഐഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾക്ക് തീയിട്ടു. നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി....

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ നാളെ തുടങ്ങും

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ നാളെ തുടങ്ങും. 4.22 ലക്ഷം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കന്ററിയിൽ...

പണം വാരിയെറിഞ്ഞ് എടികെ; ലിസ്റ്റൺ കൊളാസോയെ എത്തിക്കുക ഒരു കോടിയോളം രൂപ മുടക്കി

താരക്കൈമാറ്റ വിപണിയിൽ പണക്കിലുക്കവുമായി വീണ്ടും എടികെ മോഹൻബഗാൻ. ഹൈദരാബാദ് എഫ്സിയ്ക്കായി കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയ ലിസ്റ്റൺ കൊളാസോയെ...

Page 7704 of 16320 1 7,702 7,703 7,704 7,705 7,706 16,320
Advertisement
X
Top