
ഭഗത് സിംഗിനെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും താരതമ്യപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. ഭഗത് സിംഗിനോട് ചിലര്‍ക്ക് പെട്ടന്നുണ്ടായ...
കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന ആരോപണം വീണ്ടും നിഷേധിച്ച് തൃക്കാക്കര...
പാകിസ്താൻ-അഫ്ഗാനിസ്ഥാൻ പരമ്പര മാറ്റിവച്ചു. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് നടപടി. അഫ്ഗാൻ താരങ്ങളുടെ...
താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഴെിപ്പിക്കൽ പുരോഗമിക്കുകയാണ്. “ഓപ്പറേഷൻ ദേവീ ശക്തി’ എന്നാണ് രക്ഷാ ദൗത്യത്തിന് ഇന്ത്യ...
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂരില്‍ ഓണ്‍ലൈന്‍ പുലിക്കളിക്ക് തുടക്കമായി. ഏഴ് പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പുലിയും ഇക്കുറി അയ്യന്തോള്‍ ദേശത്തിനൊപ്പമുണ്ടാകും....
ടോക്യോ പാരാലിമ്പിക്സിൽ ഷോട്ട് പുട്ട് താരം ടേക് ചന്ദ് ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകനാവും. നേരത്തെ നിശ്ചയിച്ചിരുന്ന മാരിയപ്പൻ തങ്കവേലു ക്വാറൻ്റീനിൽ...
കാബൂളിൽ നിന്ന് യുക്രെയ്ൻ വിമാനം തട്ടിക്കൊണ്ടു പോയെന്ന വാർത്ത തള്ളി വിദേശകാര്യ വക്താവ്. കാബൂളിൽ നിന്ന് വിമാനം റാഞ്ചിയെന്ന വാർത്ത...
കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചതിന്...
പ്രൊഫസര്‍ ഓംചേരി എന്‍.എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകളായ ‘ആകസ്മികം’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരുലക്ഷം...