
മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി. നേതാക്കള്‍ പണം നല്‍കി സ്വാധീനിച്ചുവെന്ന വെളിപ്പെടുത്തലില്‍ പൊലീസ് കെ.സുന്ദരയുടെ മൊഴിയെടുക്കുന്നു. ബദിയടുക്ക പൊലീസ് സ്റ്റേഷനിലാണ്...
വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ...
ധര്‍മരാജന്‍ എത്തിച്ചത് പത്ത് കോടിയോളമെന്ന് പൊലീസ് തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ നടന്നത് കോടികളുടെ...
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുഴല്‍പണം കടത്തിയെന്ന ആരോപണം തള്ളി വി.വി രാജേഷ്. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്ന...
സംസ്ഥാനത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ...
ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളിൽ ആശങ്കയറിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തയച്ചു. മുൻ കേന്ദ്ര സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ,...
കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന നടപടികൾ ഹൈക്കമാൻഡ് പരിഗണിച്ചു വരുന്നതായി ഉമ്മൻ ചാണ്ടി. ഏതു സമയത്തും തീരുമാനം വരും എന്ന പ്രതീക്ഷയിലാണ്....
തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ നടന്നത് കോടികളുടെ ഇടപാടെന്ന് കണ്ടെത്തല്‍. ബിജെപി നേതാവ് ധര്‍മരാജന്‍ എത്തിച്ചത് പത്ത് കോടിയോളമെന്ന് പൊലീസ് പറഞ്ഞു....
തിരുവനന്തപുരം പൂജപ്പുര ജയിലിലെ തടവുകാര്‍ക്ക് ഇനി വിശ്രമവേളകള്‍ ആനന്ദകരമാക്കാം. ഇതിനായി ജയിലിനുള്ളില്‍ റേഡിയോ ചാനല്‍ പ്രക്ഷേപണം ആരംഭിച്ചു. ഫ്രീഡം സിംഫണി...