Advertisement

കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം; ജില്ലാ കളക്ടർക്കും പരാതി നൽകി

ചെല്ലാനത്ത് ഏഴ് കിലോമീറ്ററോളം തീരം കടലെടുത്തതായി പഠനം

മഴക്കാലമായതോടെ കൊച്ചിയിലെ തീരദേശവാസികളുടെ ദുരിതം വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ചെല്ലാനത്തെ ഏഴ് കിലോമീറ്ററോളം സ്ഥലത്ത് കാര്യമായ തീരശോഷണം...

കോവാക്സിൻ ഇറക്കുമതിക്ക് ബ്രസീലിൽ അനുമതി

ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിൻ ഇറക്കുമതി ചെയ്യാൻ നിബന്ധനകളോട അനുമതി നൽകി ബ്രസീൽ....

മലയാളത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ജിബി പന്ത് ആശുപത്രി പിന്‍വലിച്ചു

ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദ്ദേശിച്ച്‌ ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ...

എസ്‌സി- എസ്ടി വിഭാഗക്കാരുടെ പെട്രോള്‍ പമ്പുകള്‍ തട്ടിയെടുത്ത സംഭവം; പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ച് ദളിത് ഇന്ത്യന്‍ ചേബര്‍ ഓഫ് കൊമേഴ്‌സ്

എസ്‌സി- എസ്ടി വിഭാഗത്തിന്റെ പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് ഇന്ത്യന്‍ ചേബര്‍ ഓഫ്...

കുതിരാൻ തുരങ്കം തുറക്കാൻ നടപടി; മന്ത്രിമാർ സന്ദർശനം നടത്തി

തൃശൂർ- പാലക്കാട് ദേശീയ പാതയിലെ കുതിരാനിലെ ഒരു തുരങ്കമെങ്കിലും അടിയന്തിരമായി തുറക്കാൻ നടപടി. വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച അടിയന്തര...

ഈ വ‍ര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വ‍ര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും. വേദി മാറ്റുന്നതിൽ എതിർപ്പില്ലെന്ന്...

ബ്യൂട്ടി പാർലർ വെടിവെയ്പ് കേസ്; നടി ലീന മരിയ പോളിന്റെ മൊഴി ഓൺലൈൻ വഴി എടുക്കും

ബ്യൂട്ടി പാർലർ വെടിവെയ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി ഇന്ന് ഓൺലൈൻ വഴി എടുക്കും. നേരിട്ട് ഹാജരാകാൻ...

ആക്രമണത്തിന് ഇരയായ പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

ഇടുക്കി മറയൂരില്‍ യുവാവിന്റെ ആക്രമണത്തിനിരയായ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ദീര്‍ഘനാള്‍ ചികിത്സ...

യുവാവിനെ വെടിവച്ച് കൊന്നു

മണിപ്പൂരിൽ അസം റൈഫിൾസ് മേജർ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. കാങ്പോക്പി ജില്ലയിലാണ് സംഭവം. മുപ്പതുകാരനായ മംങ്ബോയിലാൽ ലൊവും എന്ന യുവാവിനെയാണ്...

Page 9594 of 18761 1 9,592 9,593 9,594 9,595 9,596 18,761
Advertisement
X
Top